അനശ്വരനായ അഷ്ഫഖ്‌
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനശ്വരനായ അഷ്ഫഖ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2016, 08:04 am IST
FacebookTwitterWhatsAppTelegram

“രാമ പ്രസാദ് എനിക്ക് ഹിന്ദുവല്ല , ഹിന്ദുസ്ഥാനിയാണ് .. ഹിന്ദുസ്വാതന്ത്ര്യത്തിനു വേണ്ടിയല്ല അദ്ദേഹം പൊരുതുന്നത് , ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് “
കൂടെയുള്ള വിപ്ലവപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്താൽ , കക്കോരിക്കേസില്‍ മാപ്പുസാക്ഷിയായി രക്ഷപ്പെടാന്‍ സഹായിക്കാമെന്നു പറഞ്ഞ് ജയില്‍ സന്ദര്‍ശിച്ച മൗലികവാദികള്‍ക്ക് അഷ്ഫഖുള്ള ഖാന്‍ നല്‍കിയ മറുപടിയാണിത് .ഹിന്ദുക്കൾ ഭരണം നേടിയാൽ മുസ്ലിങ്ങളുടെ ഭാവി അപകടത്തിലാകുമെന്ന് പറഞ്ഞ് സഹ വിപ്ലവകാരിയായ രാമ പ്രസാദ് ബിസ്മിലിനെപ്പറ്റി തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിച്ച എസ് പി തസാദുഖ് ഖാന് അഷ്ഫഖ് കൊടുത്ത മറുപടി സ്മരണീയമാണ്

” ബിസ്മിലിനെ എനിക്ക് നന്നായി അറിയാം . ഇനിയൊരു പക്ഷേ നിങ്ങൾ പറയുന്നത് പോലെ ബിസ്മിൽ മാറുകയാണെങ്കിൽ പോലും നിങ്ങളീ സേവിക്കുന്ന ബ്രിട്ടീഷുകാരെക്കാളും ഭേദമായിരിക്കും ഹിന്ദുവായ ബിസ്മിൽ എന്നെനിക്കുറപ്പുണ്ട് ”

1900 ഒക്ടോബർ 22 ന് ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലാണ് അഷ്ഫഖുള്ള ഖാൻ ജനിച്ചത് . കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പണ്ഡിറ്റ് രാമപ്രസാദ് ബിസ്മിലുമായുള്ള അടുപ്പമാണ് സ്വാതന്ത്ര്യസമര പഥത്തിലേക്കിറങ്ങാൻ അഷ്ഫഖിനെ പ്രേരിപ്പിച്ചത് . ചെറുപ്പകാലത്ത് തന്നെ അഷ്ഫഖും കവിതകളെഴുതി തുടങ്ങിയിരുന്നു . ഇരുവരും തമ്മിലുള്ള അടുപ്പത്തിന് ഇതും ഒരു കാരണമായി ..

പിന്നീട് കകോരി തീവണ്ടി ആക്രമണത്തിൽ രാമപ്രസാദ് ബിസ്മില്‍ , , രാജേന്ദ്ര ലാഹിരി ,സചീന്ദ്ര ബക്ഷി ,മുകുന്തിലാല്‍ , മന്മഥ് നാഥ് ഗുപ്ത , മുരാരി ശര്‍മ്മ ,, ബന്‍ വാരി ലാല്‍ , ചന്ദ്ര ശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികൾക്കൊപ്പം അഷ്ഫഖ് പങ്കെടുത്തു . ഈ ധീരകൃത്യം ബ്രിട്ടീഷ് സർക്കാരിനെ ഞെട്ടിച്ചു കളഞ്ഞു . സ്കോട്ട്ലൻഡ് യാർഡ് പോലീസിനെക്കൊണ്ട് അന്വേഷണം നടത്തിയ അവർ രാമപ്രസാദ് ബിസ്മിലിനെയും കൂട്ടരേയും പിടികൂടി . എന്നാൽ അഷ്ഫഖ് അതി സമർത്ഥമായി പോലീസിനെ കബളിപ്പിച്ചു .

പക്ഷേ സ്വന്തം സുഹൃത്തായ ഒരു പത്താൻ കാരന്റെ ചതിയിൽ പെട്ട് അദ്ദേഹം ബ്രിട്ടീഷ് പിടിയിലായി . 1927 ഡിസംബർ 19 ന് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി .

ജീവന്റെ ഓരോ അണുവിലും രാഷ്‌ട്രചിന്ത മാത്രം ജ്വലിപ്പിച്ച അഷ്ഫഖ് ഒരിക്കലെഴുതി ..

എന്റെ മരണത്തിൽ നാളെ എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും കരഞ്ഞേക്കാം . പക്ഷേ ഞാൻ കരയുന്നത് എന്റെ മാതൃരാഷ്‌ട്രത്തോട് അവർ കാണിച്ച സ്നേഹമില്ലായ്മയിലും വിശ്വാസവഞ്ചനയിലുമുള്ള ദുഖത്താലായിരിക്കും ..

Tags: independence day 2017
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies