ഷീല ദീക്ഷിതിന്റെ മരുമകൻ അറസ്റ്റിൽ

Published by
Janam Web Desk

ന്യൂഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്റെ മരുമകൻ മുഹമ്മദ് ഇമ്രാനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു . ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് അറസ്റ്റ് .

ബരഖാംബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റുണ്ടായത് . ഷീല ദീക്ഷിതിന്റെ മകൾ ലതിക ഇമ്രാനുമായി കഴിഞ്ഞ പത്ത് മാസമായി വേർപിരിഞ്ഞ് താമസിക്കുകയാണ് . കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല

Share
Leave a Comment