സെമി ഉറപ്പിക്കാൻ കൊമ്പൻമാർ ഇന്നിറങ്ങും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെമി ഉറപ്പിക്കാൻ കൊമ്പൻമാർ ഇന്നിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2016, 07:30 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് കേരളബ്ലാസ്റ്റേഴ്‌സ് ഇറങ്ങും. നോര്‍ത്ത് ഈസ്റ്റുമായുള്ള ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തും.

ഐഎസ്എല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടമാണ് ഇന്ന് കൊച്ചിയില്‍ നടക്കുന്നത്. ജയിച്ചാലോ സമനില പിടിച്ചാലോ കേരളത്തിന് സെമിയിലെത്താം. തോറ്റാല്‍ നേരെ പുറത്തേക്കും. നോര്‍ത്ത് ഈസ്റ്റിന് നിലവില്‍ 18 പോയിന്റാണുള്ളത്. ബ്ലാസ്റ്റേഴ്‌സിന് പത്തൊമ്പതും. അതുകൊണ്ട് പോയിന്റ് നിലയില്‍ മുന്നിലെത്തി സെമിയിലെത്തണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ജയം അനിവാര്യം.

13 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയും മൂന്ന് സമനിലയുമാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഇതുവരെയുള്ള സമ്പാദ്യം.

കൊച്ചിയിലാണ് മത്സരമെന്നത് ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഹോം മത്സരങ്ങലിലെ മിന്നും ഫോം തുടരാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഠിന ശ്രമം. ജയം മാത്രമാണ് ലക്ഷ്യമെന്നും സമനില ആവശ്യമില്ലെന്നുമാണ് സ്റ്റീവ് കോപ്പല്‍ മാദ്ധ്യമങ്ങളോട് ഇന്നലെ വ്യക്തമാക്കിയത്.

ഇഷ്ഫാക്ക് അഹമ്മദിനും ഹോസു കുറെയ്‌സിനും പരുക്കേറ്റതിനാല്‍ ഇവര്‍ ഇന്നിറങ്ങുമോയെന്ന കാര്യം സംശയമാണ്. ഐഎസ്എല്‍ ഫൈനല്‍ കൊച്ചിയില്‍ നടക്കുമെന്ന തീരുമാനം കൂടി വന്നതോടെ ഇന്ന് ജയിച്ച് ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

അതേ സമയം ഹോം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്സിനുള്ള സമ്മര്‍ദ്ദം മുതലെടുക്കാനാണ് നോര്‍ത്ത് ഈസ്റ്റിന്റെ നീക്കം .

ShareTweetSendShare

More News from this section

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

Latest News

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies