സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടം സമനിലയിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടം സമനിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2016, 06:42 am IST
Facebook
Twitter
WhatsAppTelegram

ഫുട്ബോൾ ലോകം കാത്തിരുന്ന സീസണിലെ ആദ്യ എൽക്ലാസികോ പോരാട്ടം സമനിലയിൽ. ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിൽ ബാഴ്സയും റയലും ഓരോഗോൾ നോടിയാണ് സമനിലയിൽ പിരിഞ്ഞത്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ചെൽസി കുതിപ്പ് തുടരുകയാണ്.

സീസണിലെ ആദ്യ എൽക്ലാസികോ സമനിലയിലായെങ്കിലും പോരാട്ടം ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഗോൾ രഹിതമായ ആദ്യ പകുതിയിൽ കണ്ടത് റയൽ മഡ്രിഡിന്‍റെ കുതിപ്പ്. ആവേശം വിതച്ചായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോയുടെ മുന്നേറ്റങ്ങൾ. എന്നാൽ നൗകാംപിൽ ബാഴ്സയുടെ വല ചലിപ്പിക്കാൻ പോർച്ചുഗീസ് നായകനായില്ല.

രണ്ടാം പകുതിയിൽ കളിമാറി. ബാഴ്സ താരങ്ങൾ എതിരാളികളുടെ പോസ്റ്റിലേക്ക് ഇരച്ചുകയറി. 53 ആം മിനിറ്റിൽ നെയ്മർ തൊടുത്ത ഫ്രീ ക്വിക്ക് സുവാരസിന്‍റെ ഹെഡറിലൂടെ റയലിന്‍റെ വലയിൽ.

ആക്രമണം തുടർന്നുവെങ്കിലും ഗോളൊരുക്കാൻ സൂപ്പർ ത്രയത്തിന് കഴിഞ്ഞില്ല. ഒടുവിൽ ജയം ഉറപ്പിച്ച ബാഴ്സയെ ഞെട്ടിച്ച് 90ആം മിനിറ്റിൽ സെ‍ർജിയോ റാമോസിന്‍റെ ഗോൾ.

സമനിലയിലായയതോടെ പട്ടികയിൽ ആറ് പോയിന്‍റ് വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് തുടരുകയാണ് റയലും ബാഴ്സയും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ചെൽസി പട്ടികയിൽ മുന്നിലെത്തി. വെസ്റ്റ്ഹാമിനെ 5-1 ന് തകർത്ത ആഴ്സണൽ രണ്ടാം സ്ഥാനത്തേക്കെത്തി. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി സണ്ടർലാൻഡിനോട് 2- 1ന് പരാജയപ്പെട്ടു.

Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies