NewsSports

ഇംഗ്ലണ്ടിനെതിരായ പരമ്പര; കോഹ് ലി നയിക്കും; യുവരാജ് മടങ്ങിയെത്തി 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലി നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ധോണി തുടരും.  യുവരാജ് സിംഗ് ടീമിലേക്ക് മടങ്ങിയെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനത്തിനും മൂന്ന് ട്വന്റി 20 മത്സരങ്ങൾക്കുമുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

സന്നാഹമത്സരത്തിനുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏകദിന ടീം:- വിരാട് കോഹ് ലി, മഹേന്ദ്ര സിംഗ് ധോണി, കെഎൽ രാഹുൽ, ശിഖർ ധവാൻ, മനീഷ് പാണ്ഡേ, കേദാർ ജാഥവ്, യുവരാജ് സിംഗ്, അജിംക്യ രഹാനെ, ഹർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബൂംമ്രാ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്

ട്വന്റി 20 ടീം:- വിരാട് കോഹ് ലി, മഹേന്ദ്ര സിംഗ് ധോണി, യുവരാജ് സിംഗ്, കെഎൽ രാഹുൽ, ഹർദ്ദിക് പാണ്ഡ്യ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അമിത് മിശ്ര, മനീഷ് പാണ്ഡേ, ജസ്പ്രീത് ബൂംമ്രാ, ഭുവനേശ്വർ കുമാർ, റിഷഭ് പാണ്ഡ്, മൻദീപ് സിംഗ്, സുരേഷ് റെയ്ന, ആശിഷ് നെഹ്റ

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close