NewsSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ലെസ്റ്റർ സിറ്റി പോരാട്ടം. ജയം തുടരാനായി നീലപ്പട കളത്തിലിറങ്ങുമ്പോൾ, നിലയുറപ്പിക്കുകയാണ് ലെസ്റ്ററിന്‍റെ ലക്ഷ്യം. ചെൽസിക്കെതിരായ കഴിഞ്ഞ 9 മൽസരങ്ങളിൽ ഒന്നിൽ മാത്രമാണ് ലെസ്റ്റർ ജയം കണ്ടത്.

ടോട്ടൻ ഹാമിനെതിരെയുള്ള പരാജയത്തിന്‍റെ ക്ഷീണമകറ്റാനായിരിക്കും ചെൽസിയുടെ ശ്രമം. മൂന്ന് ദിവസം പരിശീലനത്തിന് ഹാജരാകാതിരുന്ന സ്ട്രൈക്കർ ഡീഗോ കോസ്റ്റയെ ഒഴിവാക്കിയാണ് ചെൽസി കളിക്കളത്തിലിറങ്ങുന്നത്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close