NewsSports

ഓസ്ട്രേലിയൻ ഓപ്പണിൽ ഇന്ന് സഹോദരിമാരുടെ പോരാട്ടം

ഓസ്ട്രേലിയൻ ഓപ്പണിൽ, ഇന്ന് വീനസ് സഹോദരിമാരുടെ പോരാട്ടം. സെറീനാ വില്യംസും, വീനസ് വില്യംസും ഏറ്റുമുട്ടുമ്പോൾ ആരുജയിച്ചാലും അത് ചരിത്രനേട്ടമാകും. സെറീന ജയിച്ചാൽ ഏറ്റവുമധികം ഗ്ലാൻസ്ലാം കിരീടങ്ങൾ നേടുന്ന റെക്കോഡിന് ഉടമയാകും.

22 ഗ്ലാൻസ്ലാം നേട്ടങ്ങളെന്ന സ്റ്റെഫി ഗ്രാഫിന്‍റെ റെക്കോഡാകും സെറീന പഴങ്കഥയാക്കുന്നത്. ജയിച്ചുകയറിയാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡാണ് വീനസിനെ കാത്തിരിക്കുന്നത്.

പുരുഷ വിഭാഗത്തിൽ, ഏവരും കാത്തിരിക്കുന്ന ഫെഡറർ-നദാൽ ക്ലാസിക് പോരാട്ടം നാളെയാണ്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close