ചാമ്പ്യൻസ് ലീഗ്; റയലിനും ബയേൺ മ്യൂണിക്കിനും ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചാമ്പ്യൻസ് ലീഗ്; റയലിനും ബയേൺ മ്യൂണിക്കിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2017, 08:16 am IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ പ്രീക്വാര്‍ട്ടറിൽ റയൽ മാഡ്രിഡിന് വിജയം. നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയൽ തോൽപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ആഴ്സണലിനെ തോൽപ്പിച്ചു.

തുടക്കത്തിലെ മുന്നേറ്റം നിലനിര്‍ത്താൻ സാധിക്കാതെ പോയതാണ് നാപ്പോളിയുടെ പരാജയകാരണം. എട്ടാം മിനിട്ടിൽ ആദ്യഗോൾ നേടിയെങ്കിലും പിന്നീട് ഗോൾവല ചലിപ്പിക്കാൻ അവര്‍ക്കായില്ല. കരീം ബെൻസീമയുടെ ഗോളോടെ സമനിലയിൽ അവസാനിച്ച ആദ്യപകുതി കഴിഞ്ഞപ്പോൾ കണ്ടത് റയലിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യം. ടോണി ക്രൂസും സിസ്മോറയും റയലിനായി പന്ത് ഗോൾ മുഖത്തേക്ക് അടിച്ചുകയറ്റിയതോടെ ചാമ്പ്യൻസ് ലീഗിൽ മുപ്പത്തിനാല് മത്സരങ്ങളിൾ വിജയച്ച നേട്ടം റയലിന് സ്വന്തം.

ആഴ്സണലിന്‍റെ ചാമ്പൻസ് ലീഗ് സ്വപ്നങ്ങള്‍ക്ക് വിരാമമിട്ടാണ് ബയേൺ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യപകുതിയിലെ ഒന്ന് ഒന്ന് എന്ന നില മാറി രണ്ടാം പകുതിയിലെത്തിയപ്പോൾ. തിയാഗോ അലക്സാന്‍ഡ്രോയുടെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ ബയേണിന് വ്യക്തമായ ആധിപത്യം സമ്മാനിച്ചു. അവസാനനിമിഷം തോമസ് മുള്ളറും ബയേണിനായി ഗോൾ വല ചലിപ്പിച്ചതോടെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ മിന്നും ജയം ബയേണിന് സ്വന്തം.

ShareTweetSendShare

More News from this section

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies