എഫ്എ കപ്പിൽ ചെൽസിക്ക്  തകർപ്പൻ ജയം.
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എഫ്എ കപ്പിൽ ചെൽസിക്ക്  തകർപ്പൻ ജയം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2017, 10:33 am IST
FacebookTwitterWhatsAppTelegram

എഫ് എ കപ്പിൽ ലെസ്റ്റർസിറ്റിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച് മിൽവാൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മറ്റൊരു മത്സരത്തിൽ വാൻഡേഴ്സനെതിരെ ചെൽസിയും വിജയിച്ചു. സ്പാനിഷ് കപ്പിൽ റയൽ മാ‍ഡ്രിഡിനും അത് ലറ്റികോ മാഡ്രിഡിനും വിജയം.

90-ാം മിനിട്ടിലെ അപ്രതീക്ഷിതമായി ലെസ്റ്റര്‍ സിറ്റിയുടെ ഗോൾമുഖത്തേക്ക് ഇരച്ചുകയറിയ പന്ത് മിൽവാളിന് സമ്മാനിച്ചത് എതിരില്ലാത്ത ഒരു ഗോളിന്‍റെ വിജയം. ലീ ഗ്രിഗറിയുടെ പാസ് മിൽവാളിന്‍റെ ഷോൺ കുമ്മിംഗ്സ് സെന്‍റർ ബോക്സിൽ നിന്നും തൊടുത്തുവിട്ടത് ലക്ഷ്യം കാണുകയായിരുന്നു.

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലെസ്റ്റർസിറ്റിക്കെതിരെ നേടിയ വിജയം എഫ് എ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്കുള്ള വഴിയും മിൽവാളിന് തുറക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ മിന്നും പ്ര‍കടനം കാഴ്ചവച്ച ചെൽസിയ്‌ക്ക് ക്വാർട്ടർ ഫൈനൽ വഴി തുറന്നു വാൻഡേഴ്സിനെതിരായ വിജയം. ഗോൾ രഹിത ആദ്യപകുതിയിൽ നിന്നും കണ്ടത് ചെൽസിയുടെ അപ്രതീക്ഷിത മുന്നേറ്റം. 65 ആം മിനിട്ടിലായിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. വില്യനിന്‍റെ പാസ് അതിസമർത്ഥമായി പെഡ്രോ ഹെഡ് ചെയ്യുകയായിരുന്നു. 89 ആം മിനിട്ടിൽ ഡിയാഗോ കോസ്റ്റയുടെ ഗോളുകൂടി പിറന്നതോടെ വാൻഡേഴ്സ് പരാജയം മണത്തു.

മറ്റൊരു മത്സരത്തിൽ ലിങ്കൺ സിറ്റി ബെൺലിയെ ഒരു ഗോളിന് തോൽപ്പിച്ചപ്പോൾ ഹഡ്സ്ഫീൽഡ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

സ്പാനിഷ് കപ്പിൽ എസ്പ്യാനോളിനെതിരെ റയൽ മാഡ്രിഡിന്‍റെ വിജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു. മറ്റൊരു മത്സരത്തിൽ സ്പോര്‍ട്ടിംഗ് ഗിജോണിനെതിരായ അത് ലറ്റികോ മാഡ്രിഡിന്‍റെ വിജയം ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു.

ShareTweetSendShare

More News from this section

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

Latest News

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies