പൂനെയ്ക്കെതിരെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പൂനെയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2017, 07:54 am IST
Facebook
Twitter
WhatsAppTelegram

പൂനെ: ഐപിഎല്ലിൽ റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. രണ്ടാം വിക്കറ്റിൽ 158 റൺസിന്‍റെ കൂട്ടുകെട്ടു പടുത്തുയർത്തിയ റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറുമാണ് കൊൽക്കത്തയ്‌ക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ കൊൽക്കത്ത പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ഇന്ന് ബാംഗ്ലൂർ – ഗുജറാത്തിനെ നേരിടും.

അടിച്ചുതകർത്ത് റോബിൻ ഉത്തപ്പയും, ഗൗതം ഗംഭീറും. 183 റൺസ് വിജയലക്ഷ്യം കൊൽക്കത്ത മറികടന്നത് 11 പന്തുകൾ ബാക്കിവച്ച്.

മികച്ച സ്കോർ പടുത്തുയർത്തിയിട്ടും പ്രതിരോധിക്കാൻ പൂനയ്‌ക്കായില്ല. രണ്ടാം വിക്കറ്റിൽ ഗംഭീറും ഉത്തപ്പയും 85 പന്തിൽ അടിച്ചുകൂട്ടിയത് 158 റൺസ്. 47 പന്തിൽ ഏഴ് ബൗണ്ടറികളും ആറു സിക്സറുകളുമായി 87 റൺസെടുത്ത ഉത്തപ്പയാണ് കളിയിലെ താരം.

കൊൽക്കത്തയുടെ നായകനായി നൂറാം മത്സരത്തിനിറങ്ങിയ ഗംഭീർ 46 പന്തിൽ 62 റൺസെടുത്തു.
എട്ട് മത്സരങ്ങളിൽ നിന്നും 305 റൺസു നേടിയ ഗംഭീർ ഓറഞ്ച് ക്യാപ് തിരികെപിടിച്ചു.

നായകൻ സ്റ്റീവൻ സ്മിത്തിന്‍റെ അർദ്ധസെഞ്ച്വറിയുടെ മികവിലാണ് പൂനെ മികച്ച സ്കോർ പടുത്തുയർത്തിയത്. രഹാനെ 46 ഉം ത്രിപാദി 38 ഉം റൺസ് എടുത്തു.

ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഗുജറാത്ത് ലയൺസിനെ നേരിടും.

Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

Latest News

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies