ഐപിഎല്ലിൽ പ്ലേ ഓഫ് ലൈനപ്പായി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐപിഎല്ലിൽ പ്ലേ ഓഫ് ലൈനപ്പായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2017, 08:47 pm IST
FacebookTwitterWhatsAppTelegram

പൂനെ: ഐപിഎല്ലിൽ പ്ലേ ഓഫ് ലൈനപ്പായി. മുംബൈയിൽ 16 ന് നടക്കുന്ന ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സിനെ നേരിടും. കൊൽക്കത്തയും ഹൈദരാബാദും തമ്മിലുള്ള എലിമിനേറ്റർ മത്സരം 17ന് ബംഗുളൂരുവിൽ നടക്കും. നിർണായക മത്സരത്തിൽ പഞ്ചാബിനെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് പൂനെ പ്ലേ ഓഫ് ഉറപ്പിച്ചത്.

പ്ലേ ഓഫിലേക്ക് ഒരു ജയത്തിന്‍റെ ദൂരം ബാക്കി നിൽക്കെ നിർണായക പോരാട്ടത്തിനിറങ്ങിയ പഞ്ചാബിന് ആദ്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. മാർട്ടിൻ ഗുപ്റ്റിൽ പൂജ്യത്തിന് പുറത്ത്.

ജയവേദ് ഉനദ്ഘട്ട് തുടക്കമിട്ട വിക്കറ്റ് വേട്ട ഷാർദുൽ ഠാക്കൂറും ഡാനിയൽ ക്രിസ്റ്റ്യനും ഏറ്റെടുത്തതോടെ പഞ്ചാബ് ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ഇയാൻ മോർഗനും, മാക്സ്‍വെല്ലും രണ്ടക്കം കാണാതെ പുറത്തായതോടെ പഞ്ചാബ് 73 റൺസുമായി കൂടാരം കയറി. 22 റൺസ് എടുത്ത അക്ഷർ പട്ടേലാണ് ടോപ് സ്കോറർ. ഠാക്കൂർ മൂന്നും ഉനദ്ഘട്ട്, ക്രിസ്റ്റ്യൻ, സാമ്പ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.

74 റൺസ് വിജയലക്ഷ്യം 48 പന്ത് ബാക്കിനിൽക്കെ പൂനെ മറികടന്നു. 28 റൺസ് എടുത്ത രാഹുൽ ത്രിപാദിയുടെ വിക്കറ്റ് മാത്രമാണ് പൂനെയ്‌ക്ക് നഷ്ടമായത്. അജിങ്ക്യാ രഹാനെ 34 ഉം സ്റ്റീവൻ സ്മിത്ത് 15 ഉം റൺസുമായി പുറത്താകാതെ നിന്നു. ജയത്തോടെ 18 പോയിന്‍റുമായി പൂനെ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചു. 14 മത്സരങ്ങളിൽ ഏഴ് ജയം മാത്രമുള്ള പഞ്ചാബ് അഞ്ചാം സ്ഥാനക്കാരായാണ് മടങ്ങുന്നത്.

ShareTweetSendShare

More News from this section

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies