അണിഞ്ഞൊരുങ്ങി മഞ്ഞപ്പട
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അണിഞ്ഞൊരുങ്ങി മഞ്ഞപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2017, 08:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിന് വേണ്ടി അണിഞ്ഞൊരുങ്ങി കേരളാ ബ്ലാസ്റ്റേഴ്സ്. മലയാളികളുടെ സ്വന്തം സികെ വിനീതിനെയും പ്രതിരോധ താരം സന്ദേശ് ജിങ്കനേയും നിലനിർത്തി ഡ്രാഫ്റ്റിനെതിയ ബ്ലാസ്റ്റേഴ്സ് ഒരുപിടി നല്ല താരങ്ങളുമായാണ് മടങ്ങിയത്.

നാല് മലയാളി താരങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. സികെ വിനീതിന് പുറമെ റിനോ ആന്റോ, യുവ താരങ്ങളായ അജിത് ശിവൻ, പ്രശാന്ത് കരുത്തേടത്തുകുനി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നത്.

വിനീതിനെ കൂടാതെ ജാപ്പനീസ് വംശജനായ വെറ്ററന്‍ താരം അരാറ്റ ഇസുമി, മണിപ്പൂര്‍ താരങ്ങളായ ജാക്കിചന്ദ് സിംഗ്, സിയാം ഹംഗല്‍, മിലന്‍ സിംഗ്, ലോകെന്‍ മെയ്‌തേയി എന്നിവരാണ് മധ്യനിരയിലുള്ളത്.

മലയാളി താരം പ്രശാന്ത് കരുത്തേടത്തുകുനിയും ഐ ലീഗിൽ മുംബൈയുടെ സ്ട്രൈക്കറായ കരൺ അതുലും മാത്രമാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലുളളത്.

പ്രതിരോധ നിരയിൽ ജിങ്കനും ആന്റോയ്‌ക്കും പുറമെ ഇന്ത്യൻ അണ്ടര്‍-23 ടീം ക്യാപ്റ്റൻ ലാല്‍റുതാര, മേഘാലയില്‍ നിന്നുള്ള താരം സാമുവല്‍ ഷദാബ്, മിസോറാമില്‍ നിന്നുള്ള ലാല്‍തകിമ, മണിപ്പൂരില്‍ നിന്നുള്ള പ്രീതം സിംഗ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുത്തത്.

കഴിഞ്ഞ സീസണിൽ എഫ്സ് ഗോവയുടെ ഗോൾ കീപ്പറായിരുന്ന സുഭാഷിഷ് റോയ് ചൗധരിയാകും നാലാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വല കാക്കുക.

ബ്ലാസ്റ്റേഴ്സ് ടീം:
ഗോൾ കീപ്പർ: സുഭാഷിഷ് റോയ് ചൗധരി

ഫോർവേഡ്:  പ്രശാന്ത് കരുത്തേടത്തുകുനി, കരൺ അതുൽ

മിഡ് ഫീൽഡർമാർ: സികെ വിനീത്, അജിത് ശിവന്‍, അരാറ്റ ഇസുമി, മിലന്‍ സിംഗ് , സിയാം ഹംഗല്‍, ജാക്കിചന്ദ്സിംഗ്,  ലോകെന്‍ മെയ്തി.

ഡിഫൻഡർമാർ: സന്ദേശ് ജിങ്കൻ, റിനോ ആന്റോ, ലാല്‍റുതാര, ലാല്‍തകിമ, പ്രീതം കുമാർ സിംഗ്, സാമുവൽ ഷദപ്.

 

Here's our 16 member squad now. അപ്പൊ എങ്ങനെയാ? തുടങ്ങുവല്ലേ?#KBFC #NammudeSwantham #YellowMeinKhelo #HeroISLDraft pic.twitter.com/JbnHpanvKt

— Kerala Blasters FC (@KeralaBlasters) July 23, 2017

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies