മിതാലിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മിതാലിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2017, 10:45 am IST
Bengaluru: India's Women Cricket team's skipper Mithali Raj at a practice session ahead of the Women's World T20 match at Chinnaswamy stadium in Bengaluru on Monday. PTI Photo by Shailendra Bhojak (PTI3_14_2016_000170A)

Bengaluru: India's Women Cricket team's skipper Mithali Raj at a practice session ahead of the Women's World T20 match at Chinnaswamy stadium in Bengaluru on Monday. PTI Photo by Shailendra Bhojak (PTI3_14_2016_000170A)

FacebookTwitterWhatsAppTelegram

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയില്‍ പൊരുതിത്തോറ്റ ഇന്ത്യന്‍ ടീമിന്റെ നായിക മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു കാര്‍ എത്തുന്നു. ഇന്ത്യന്‍ ജൂനിയര്‍ക്രിക്കറ്റ് ടീം സിലക്ടറായിരുന്ന വി ചാമുണ്ഡേശ്വര്‍നാഥാണു മിതാലി രാജിനു കാര്‍ സമ്മാനമായി നല്‍കുന്നത്.

ഹൈദരബാദില്‍ തിരിച്ചെത്തിയാലുടന്‍ മിതാലി രാജിനു കാര്‍ കൈമാറുമെന്നാണു നാഥിന്റെ വാഗ്ദാനം.

ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍സ്വാധീനമാണു മിതാലി രാജ് ചെലുത്തുന്നതെന്നും ഏറെ നാളായി വനിതാ ക്രിക്കറ്റ് ടീമിന് ഉജ്വല നേതൃത്വമാണ് മിതാലി രാജ് നല്‍കുന്നതെന്നും ചാമുണ്ഡേശ്വര്‍നാഥ് പറഞ്ഞു. ടീം ഫൈനല്‍ വരെയെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലെ കൂടുല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളത്തിലെത്തുമെന്നും ചാമുണ്ഡേശ്വര്‍നാഥ് പ്രത്യാശിച്ചു.

ചാമുണ്ഡേശ്വര്‍നാഥ് മിതാലി രാജിനു കാര്‍ സമ്മാനിക്കുന്നതും ഇതാദ്യമല്ല. വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടി റെക്കോഡ് സൃഷ്ടിച്ചപ്പോള്‍ 2007ല്‍ അദ്ദേഹം രാജിനു ഷെവര്‍ലെ സമ്മാനിച്ചിരുന്നു.

ഇന്ത്യന്‍ ബാഡ്മിന്റന്‍ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ മാസ്റ്റേഴ്‌സ് സഹ ഉടമയാണ് ചാമുണ്ഡേശ്വര്‍നാഥ്. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കും അദ്ദേഹം മുമ്പ് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies