ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : ഇന്ത്യയ്‌ക്ക് നിരാശയോടെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2017, 10:49 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് നിരാശയോടെ തുടക്കം. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്‌സില്‍ പങ്കെടുത്ത മലയാളി താരം മുഹമ്മദ് അനസും വനിതളുടെ 100 മീറ്ററില്‍ ദ്യൂതി ചന്ദും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. 45.98 സെക്കന്റില്‍ ഓടിയെത്തിയ അനസ് 52 പേരില്‍ 33-ാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. അതേസമയം 100 മീറ്റര്‍ ഹീറ്റ്‌സില്‍ 12.07 സെക്കന്&്വംഷ;ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി ചന്ദ് ഹീറ്റ്‌സില്‍ 38ാം സ്ഥാനത്തായി.

400 മീറ്ററില്‍ ബോട്‌സ്വാനയുടെ ഇസാക്ക് മക്വാല(44.55 സെ.)യാണ് ഹീറ്റ്‌സില്‍ മികച്ച സമയം കുറിച്ചത്. 45.71 സെക്കന്റാണ് സെമിയിലേക്ക് യോഗ്യത നേടിയ ഏറ്റവും ഉയര്‍ന്ന സമയം. അനസ് മത്സരിച്ച ആറാം ഹീറ്റ്‌സില്‍ നാലാമനായാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഹീറ്റ്‌സിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സെമിഫൈനലിമ് യോഗ്യത നേടുക. ആദ്യ 100 മീറ്ററില്‍ നന്നായി ഓടാനായെങ്കിലും അത് നിലനിര്‍ത്തി കൊണ്ടുപോകാനായില്ലെന്നും റിലെ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുമെന്നും മത്സര ശേഷം അനസ് പറഞ്ഞു.

12.07 സെക്കന്റില്‍ ഫിനിഷ് ചെയ്ത ദ്യൂതി ഹീറ്റ്‌സില്‍ 38ാം സ്ഥാനത്താണ്. സെമിയിലെത്തിയ 24 പേരില്‍ ഉയര്‍ന്ന സമയം 11.32 സെക്കന്റാണ്. 10.95 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ ജര്‍മനിയുടെ ജിന ലൂക്കെന്റകെംപറുടെതാണ് ഹീറ്റ്‌സിലെ മികച്ച സമയം.

 

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies