പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാളാംശസകൾ നേർന്ന് നടൻ മോഹൻലാൽ. രാജ്യത്തിനു വേണ്ടിയുള്ള നിരന്തര പ്രയ്തനത്തിന് താങ്കൾക്ക് ദീർഘായുസ്സും,ഊർജ്ജവും ലഭിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Happy Birthday to our beloved Prime Minister Shri @narendramodi Ji. Prayers for your good health and lots of energy for your relentless work. @PMOIndia #HappyBdayPMModi pic.twitter.com/brS2aA1yMt
— Mohanlal (@Mohanlal) September 17, 2018