ശബരിമലയിൽ രാത്രിയിൽ ആരെയും തങ്ങാൻ അനുവദിക്കില്ല; കർശന നിയന്ത്രണവുമായി പൊലീസ്
Monday, September 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശബരിമലയിൽ രാത്രിയിൽ ആരെയും തങ്ങാൻ അനുവദിക്കില്ല; കർശന നിയന്ത്രണവുമായി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2018, 08:44 pm IST
FacebookTwitterWhatsAppTelegram

സന്നിധാനം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നടതുറ്കകുന്ന ശബരിമലയിൽ കർശന നിയന്ത്രണവുമായി പൊലീസ്. രാത്രിയിൽ സന്നിധാനത്ത് തങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. നിലക്കലിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഡിജിപി നിയന്ത്രണത്തിന്റെ കാര്യം അറിയിച്ചത്.

സന്നിധാനത്ത് തങ്ങാൻ അനുവാദം പുരോഹിതർക്കും ഉദ്യോഗസ്ഥർക്കും മാത്രം. ദർശനത്തിനായി എഴുന്നൂറോളം യുവതികൾ രജിസ്‍റ്‍റർ ചെയ്‍‍‍തിട്ടുണ്ടെന്നും യുവതികൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

ഇതിന് പുറമെ ശബരിമലയുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി മുതൽ ഇത് നിലവിൽ വരും.

ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോഴും ഭക്തർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വൻ ഭക്തജനത്തിരക്ക് മൂലം പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാളുകയായിരുന്നു.

Share6654TweetSendShare

More News from this section

ഇടുക്കിയിൽ വീട്ടിൽ പ്രസവം: നവജാതശിശു മരിച്ചു; ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്

ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിൽ : കേരള പൊലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവർ രാജ്യദ്രോഹികൾ: അനൂപ് ആന്റണി

ഓണം വാരാഘോഷം; നാളെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണ്ണ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

പുഴയിൽ കാണാതായ 18 കാരിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

കാൾ മാക്സിന് ഭാര്യയും സ്റ്റെപ്പിനിയുമുണ്ടായിരുന്നു; അതെല്ലാം അഡ്ജറ്റ്മെന്റുകളാണ്; ബഹുഭാര്യത്വത്തെയും ശൈശവ വിവാഹത്തെയും എതിർക്കുന്നവർ കാണിക്കുന്നത് കാപട്യം: നാസർ ഫൈസി കൂടത്തായി

സ്കൂളിൽ പ്രസവിച്ചു കിടന്ന തെരുവുനായ കടിച്ചു; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

Latest News

നേപ്പാളിൽ സോഷ്യൽമീഡിയാ നിരോധനം: യുവാക്കളുടെ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ

ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ കല്ലേറ്; നാല് ഹോം ഗാർഡുകൾ ഉൾപ്പെടെ പത്തിലധികം പേർക്ക് പരിക്ക്; നിരോധനാജ്ഞ

ക്ലിഫ് ഹൗസിനും ജില്ലാ കോടതിക്കും നേരെ ബോംബ് ഭീഷണി ; സന്ദേശത്തിൽ തമിഴ്നാട് രാഷ്‌ട്രീയത്തെ കുറിച്ച് പരാമർശം

കണ്ണില്ലാത്ത കാക്കിപ്പട; ഏറ്റുമാനൂരിൽ പൊലീസ് അതിക്രമം, 25 കാരനെ ലാത്തി ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചത് തൃശൂരുകാർ അറിയണ്ടാ!!  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ തൃശൂർ കോർപ്പറേഷൻ എടുത്തുമാറ്റി

വിവിഐപി അല്ലേ, ചെളിയിൽ ചവിട്ടാമോ !! സ്വന്തം മണ്ഡലത്തിലെ വെള്ളപ്പൊക്കം കാണാൻ കോൺഗ്രസ് എംപി എത്തിയത് കർഷകന്റെ തോളിലേറി; ബിഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ

ലഷ്കർ ഭീകരരുമായി ബന്ധം; രാജ്യവ്യാപകമായി NIA റെയ്ഡ്, 20 ഇടങ്ങളിൽ പരിശോധന നടത്തി

“മോഹൻലാൽ കൂടെയുണ്ടെങ്കിൽ സിനിമ ഒരു ജോലിയല്ല, അതൊരു ആനന്ദമാണ്”: സത്യൻ അന്തിക്കാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies