പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചത് തൃശൂരുകാർ അറിയണ്ടാ!!  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ തൃശൂർ കോർപ്പറേഷൻ എടുത്തുമാറ്റി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചത് തൃശൂരുകാർ അറിയണ്ടാ!!  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ തൃശൂർ കോർപ്പറേഷൻ എടുത്തുമാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 02:50 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകൾ എടുത്തുമാറ്റി തൃശൂർ കോർപ്പറേഷൻ. പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചതിൽ അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി സ്ഥാപിച്ച ബോർഡുകളാണ് കോർപ്പറേഷൻ എടുത്തു മാറ്റിയത്. വിവിധ ഇടങ്ങിൽ വച്ച ബോർഡുകളെല്ലാം എടുത്ത് റോഡിൽ കൂട്ടിയിട്ട ശേഷം കോ‍ർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മിനി ലോറിയിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

ചരിത്രത്തിൽ ആദ്യമായാണ് തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചിരിക്കുന്നത്. ​ടൂറിസം മന്ത്രാലയത്തിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി സുരേഷ് ​ഗോപിയുടെ പ്രത്യേത താൽപ്പര്യ പ്രകാരമാണ് ഡിഡിപിഎച്ച് പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വീതം അനുവദിച്ചത്. എട്ട് പുലികളി സംഘങ്ങൾക്കാണ് പദ്ധതി പ്രകാരം സഹായം ലഭിക്കുക. ആകെ 24 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

പുലിക്കളി സംഘങ്ങളുടെ  വർഷങ്ങളായുള്ള ആവശ്യമാണ് സുരേഷ് ഗോപി യാഥാർത്ഥ്യമാക്കിയത്. എന്നാൽ നാടിന്റെ തനത് കല പൈതൃകങ്ങളെ എങ്ങനെ നശിപ്പിക്കാമെന്ന് വിഷയത്തിൽ നിരന്തരം ഗവേഷണം നടത്തുന്ന ഇടത് പക്ഷത്തിനും അവർ നേതൃത്വം നൽകുന്ന കോർപ്പറേഷനും ഇതൊന്നും സംഗതി അത്ര പിടിച്ചിട്ടില്ല.  അതാണ് ബോർഡുകൾ എടുത്തുമാറ്റുന്നതിലേക്ക് എത്തിച്ചത്.

Tags: Union Minister Suresh Gopi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies