ഫോഡ് എന്‍ഡെവര്‍ പ്രീ-ഫേസ് ലിഫ്റ്റ് മോഡലിന് 1 ലക്ഷം വരെ വിലക്കിഴിവ്: ഫേസ് ലിഫ്റ്റ് മോഡല്‍ ലോഞ്ച് ഫെബ്രുവരി 22 ന്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഫോഡ് എന്‍ഡെവര്‍ പ്രീ-ഫേസ് ലിഫ്റ്റ് മോഡലിന് 1 ലക്ഷം വരെ വിലക്കിഴിവ്: ഫേസ് ലിഫ്റ്റ് മോഡല്‍ ലോഞ്ച് ഫെബ്രുവരി 22 ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2019, 02:20 pm IST
FacebookTwitterWhatsAppTelegram

ഫോഡ് ഇന്ത്യയുടെ എന്‍ഡെവര്‍ ഫേസ് ലിഫ്റ്റ് 7 സീറ്റുള്ള എസ്‌യുവി മോഡല്‍ ഫെബ്രുവരി 22 ന് ലോഞ്ച് ചെയ്യും. മോഡലിന്റെ ഓണ്‍ലൈന്‍ ബുക്കിംങ്ങ് അരംഭിച്ചു. പഴയ എന്‍ഡെവറില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഫേസ് ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും കുറച്ച് നല്ല ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

2019 മോഡലിന് പഴയതില്‍ നിന്നും വലിയ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും പുതിയ ഡിസൈനിലെ ഏറ്റവും വലിയ മാറ്റമെന്നത് ബംമ്പര്‍, മുന്‍വശത്തെ ഗ്രില്ലുകള്‍, അലോയ് വീലുകള്‍, ഇന്റീരിയലിലെ മാറ്റങ്ങള്‍ എന്നിവയാണ്. പിന്നീടുള്ള എടുത്ത് പറയത്തക്ക മാറ്റം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഡില്‍ ലാമ്പുകള്‍, പുഷ് സ്റ്റാര്‍ട്ട്, ഇല്ട്രിക് ബൂട്ട് റിലീസ് എന്നിവയാണ്.

പുതിയ ഫേസ് ലിഫ്റ്റ് മോഡലിന് രണ്ട് വകഭേദങ്ങളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിവയാണിത്.

2.2 ലിറ്ററിന്റെ നാല് സിലിണ്ടറുകള്‍, 3.2 ലിറ്ററിന്റെ അഞ്ച് സിലിണ്ടറുകള്‍ എന്നിങ്ങനെ ഡീസല്‍ എഞ്ചിനുകള്‍ രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകും. 2.2 ലിറ്റര്‍ മോഡലിന് 158 ബിഎച്ച്പിയും 385 എന്‍എം ടോര്‍ഖും, 3.2 ലിറ്റര്‍ 197 ബിഎച്ച്പി യും 470 എന്‍എം ടോര്‍ഖും സൃഷ്ടിക്കാനാകും.

2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് മാനുവല്‍ ഗിയറിലും 3.2 ലിറ്റിന്റെ ഡീസല്‍ എന്‍ജിന് ആറ് സ്പീഡ് ആട്ടോമാറ്റിക് ഗിയറിലും മോഡലുകള്‍ ലഭ്യമാകും.

ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്രാ ആള്‍ട്ട്യൂറാസ് ജി 4 , ഹോണ്ട സിആര്‍-വി, പജേറോ സ്‌പോട്ട് എന്നീ മോഡലുകള്‍ക്കാവും ഫോഡ് എന്‍ഡെവര്‍ ഫേസ് ലിഫ്റ്റ് മോഡല്‍ ഭീഷണിയാവുക.

മോഡലിന്റെ വില 28-34 ലക്ഷം രൂപയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

7 സീറ്റര്‍ എസ് യു വി തിരയുന്നവര്‍ക്കുള്ള മികച്ച മോഡലാകും എന്‍ഡെവര്‍ ഫേസ് ലിഫ്റ്റ് മോഡലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അതേസമയം, എന്‍ഡെവര്‍ പ്രീ-ഫേസ് ലിഫ്റ്റ് മോഡലിന് കമ്പനി വന്‍ ഓഫറാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ലക്ഷം രൂപ വരെ വിലക്കിഴിവാണ് കമ്പനിയുടെ വാഗ്ദാനം.

2016 ലാണ് ഫോഡ് എന്‍ഡെവര്‍ പ്രീ-ഫേസ് ലിഫ്റ്റ് മോഡല്‍ പുറത്തിറക്കുന്നത്. 24.75 ലക്ഷം രൂപയായിരുന്നു ഇതിന്റെ എക്‌സ്- ഷോറൂം വില.

Share220TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies