താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2025, 12:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ബിയു4 ഓട്ടോ കേരള വിപണിയിൽ അവതരിപ്പിച്ചു. ഗുജറാത്ത് ആസ്ഥാനമായി ആരംഭിച്ച ബിയു4, കൊച്ചിയിൽ എക്സ്ക്ലൂസീവ് ഡീലർഷിപ്പ് ആരംഭിച്ച് കൊണ്ടാണ് വിപണിയിൽ പ്രവേശിച്ചത്. സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഉർവിഷ് ഷാ എക്സ്ക്ലൂസിവ് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇ-ഗ്ലോബ് എന്റർപ്രൈസസാണ് ബിയു4ന്റെ കേരളത്തിലെ ഔദ്യോഗിക വിതരണക്കാരും കൊച്ചി എക്സ്ക്ലൂസീവ് ഷോറൂം ഡീലറും.

ഷൈൻ, സ്റ്റാർ, ഡോഡോ എന്നി മൂന്ന് ലോ സ്പീഡ് മോഡലുകളും ഹൈ സ്പീഡ് വേരിയന്റായ ഫീനിക്സുമാണ് ബിയു4 വിപണിയിൽ എത്തിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ പുതിയ ബൈക്കുകളും മോപ്പഡുകളും വിപണിയിലെത്തിക്കും. ഇതിന് പുറമെ, 2026-ൽ ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന സൂപ്പർ ബൈക്കുകളും അവതരിപ്പിച്ച് വിപണി കൈയ്യടക്കാനുളള തയ്യാറെടുപ്പിലാണ് ബിയു4. സ്റ്റാർ, ഷൈൻ എന്നിവയാണ് ജനപ്രിയ മോഡലുകൾ. മികച്ച രൂപകല്പനയുളള ഡോഡോ യുവാക്കൾക്കിടയിൽ തരംഗമാണ്. നാല് മുതൽ ആറ് മണിക്കൂറിനുളളിൽ പൂർണമായും ചാർജ് ചെയ്യപ്പെടുന്ന ഈ മോഡലുകൾക്ക് ഒറ്റ ചാർജിൽ 90 മുതൽ 120 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും. ലോ സ്പീഡിന് 250 വാട്ട് മോട്ടോർ പവറും ഫീനിക്സ് ഹൈ സ്പീഡ് വേരിയന്റിന് 1500 വാട്ടുമാണുളളത്. ഫീനിക്സിന് ട്രാക്കിംഗ്, ജിയോ ഫെൻസിംഗ്, മൊബൈൽ ആപ്ലിക്കേഷനിലൂടെയുളള നിയന്ത്രണം എന്നി സൗകര്യങ്ങളുമുണ്ട്. 65,000 മുതൽ 1.1 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.

10 സംസ്ഥാനങ്ങളിലായി 41-ൽ അധികം ഡീലർഷിപ്പാണ് കമ്പനിക്കുളളത്. ഇ-ഗ്ലോബ് എന്റർപ്രൈസസുമായുളള സഹകരണം രാജ്യത്തിന്റെ തെക്കൻ സംസ്ഥാനങ്ങളിലേക്കുളള വിപുലീകരണത്തിന് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉർവിഷ് ഷാ പറഞ്ഞു. ബിയു4-ഉമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിക്ക് പുതിയ മികച്ച ഓപ്ഷനുകൾ നല്കാൻ ഇതുവഴി കഴിയുമെന്നുമെന്നും ഇ-ഗ്ലോബ് എന്റർപ്രൈസസ് മാനേജിംഗ് ഡയറക്ടർ എബിൻ സെബാസ്റ്റ്യൻ പറഞ്ഞു.

കേരളത്തിന്റെ ഗ്രീൻ മൊബിലിറ്റി ദൗത്യവുമായി ഏറെ ചേർന്ന് നിലകൊളളുന്ന ബിയു4, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ, ബോധവത്ക്കരണ ഡ്രൈവുകൾ, മേഖലാധഷ്ഠിത ഇവി ഇന്നൊവേഷനുകൾ എന്നിവയിലും സംസ്ഥാനത്ത് തങ്ങളുടേതായ സംഭാവന നല്കാനും ലക്ഷ്യമിടുന്നു. സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ സമീപനത്തെ പുനഃനിർവചിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിന്ദി ഷാ, ഉർവിഷ് ഷാ ദമ്പതികൾ ബിയു4 ഓട്ടോക്ക് തുടക്കം കുറിച്ചത്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന മികച്ച ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുകയും അത് എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ വിപണിയിലെത്തിക്കുകയെന്നതാണ് ബിയു4-ന്റെ വിഷൻ.

Tags: Electric two wheelerB4U
Share
Tweet
SendShare

More News from this section

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

‘സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകും’; വിവാദ നിലപാടിൽ ഉറച്ച് കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

Latest News

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

വൈവിധ്യം സ്വാഭാവികം, ഐക്യമാണ് യാഥാർഥ്യം, ഹിന്ദു എന്നത് പ്രത്യേക ഭാഷയിലോ ആരാധനാരീതിയിലോ ജീവിതശൈലിയിലോ ഒതുങ്ങുന്ന ഒന്നല്ല: സർസംഘചാലക്  മോഹൻ ഭാഗവത്

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies