യു കെയിൽ ഇനി സിഖുകാർക്ക് ‘കൃപാൺ’ ധരിക്കാം; ഭേദഗതികളോടെ പുതിയ ആയുധനിയമം പാസ്സായി
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

യു കെയിൽ ഇനി സിഖുകാർക്ക് ‘കൃപാൺ’ ധരിക്കാം; ഭേദഗതികളോടെ പുതിയ ആയുധനിയമം പാസ്സായി

Janam Web Desk by Janam Web Desk
May 18, 2019, 10:01 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യു കെയിൽ കൃപാൺ ധരിക്കുന്നതുമായി ബന്ധപ്പെട്ട് സിഖുകാർക്കുണ്ടായിരുന്ന ആശങ്ക നീങ്ങി. മതാചാരത്തിന്റെ ഭാഗമായി സിക്കുകാർക്ക് കൃപാൺ ധരിക്കാമെന്ന ഭേദഗതിയോടെ യു കെയിൽ പുതിയ ആയുധ വിനിയോഗ നിയമത്തിന് അംഗീകാരം.

യു കെയിൽ അടുത്തിടെയായി കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ വർദ്ധിച്ചിരുന്നു. ഇതിനെത്തുടർന്ന് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലണ്ടനിൽ പുതിയ ആയുധ നിയമം നിലവിൽ വന്നിരുന്നു. ഈ നിയമ പ്രകാരം പൊതു സ്ഥലങ്ങളിൽ ആയുധങ്ങൾ കൊണ്ടു പോകുന്നതിന് വിലക്കുണ്ടായിരുന്നു.

പുതിയ നിയമത്തിൽ ബ്രിട്ടണിലെ സിഖ് വംശജർ ആശങ്കയറിയിച്ചിരുന്നു. മതാചാരത്തിന്റെ ഭാഗമായി കൃപാണം ധരിക്കാൻ അനുവദിക്കണമെന്ന് യു കെയിലെ സിഖ് സമൂഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് അധികൃതർ ഇപ്പോൾ അനുഭാവപൂർവ്വം പരിഗണിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസികൾക്ക് തങ്ങളുടെ മതാചാരപ്രകാരം കൃപാൺ ധരിക്കാനും പരസ്പരം കൈമാറാനും അനുവാദമുണ്ടായിരിക്കുന്നതാണെന്ന് ബ്രിട്ടീഷ് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കി.

ShareTweetSendShare

More News from this section

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യത്തിൽ വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

കള്ളപ്പണം വെളുപ്പിക്കൽകേസ്; റോബർട്ട് വാദ്രയെ ചോദ്യം ചെയ്ത് ഇഡി

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

നിരോധനം തുടരും;  ഭീകരസംഘടനയായ സിമിയുടെ നിരോധനം ശരിവച്ച് സുപ്രീം കോടതി; ഹുമാം അഹമ്മദ് സിദ്ദിഖിയുടെ ഹർജി തള്ളി

യുപി പൊലീസിന് സ്ഥിരം തലവേദന; സഞ്ജീവ് ജീവ സംഘത്തിലെ ഷാർപ്പ് ഷൂട്ടർ; ഷാരൂഖ് പത്താൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies