ബിഎംഡബ്ല്യു F 850GS അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ബിഎംഡബ്ല്യു F 850GS അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2019, 09:19 am IST
FacebookTwitterWhatsAppTelegram

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു F 850GS അഡ്വഞ്ചര്‍ ഇന്ത്യന്‍ വിപണിയില്‍. രാജ്യത്തെ എല്ലാ ബിഎംഡബ്ല്യു മേട്ടോറാഡ് ഷോറൂമുകളിലും വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2018 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഈ മോഡല്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചത്. ആരെയും ആകര്‍ഷിക്കുന്ന ക്ലാസിക് അഡ്വഞ്ചര്‍ ടൂറര്‍ രൂപഘടനയാണ് F 850GSന്.

അഡ്ജസ്റ്റബിള്‍ വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ടേണ്‍ ഇന്‍ഡികേറ്റര്‍, അസിമെട്രിക്ക് എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ബഷ് പ്ലേറ്റ്, നോക്കിള്‍ ഗാര്‍ഡ്, ലഗേജ് ക്യാരിയര്‍, വലിയ സീറ്റ് എന്നിവ F 850GS അഡ്വഞ്ചറിനെ വ്യത്യസ്തമാക്കും. സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്യാവുന്ന 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും F 850GSന് ഉണ്ട്.

853 സിസി എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിനില്‍ 8250 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്തും 6250 ആര്‍പിഎമ്മില്‍ 86 എന്‍എം ടോര്‍ക്കുമേകും. 6 സ്പീഡ് ഗിയര്‍ബോക്‌സുമുണ്ട്. മണിക്കൂറില്‍ പരമാവധി 197 കിലോമീറ്റര്‍ വേഗത വരെ F 850GSന് ഉണ്ട്.

ഓഫ്റോഡ് ശേഷിക്ക് ആവശ്യമായ മാറ്റങ്ങള്‍ ബൈക്കില്‍ കമ്പനി വരുത്തിയിട്ടുണ്ട്. മുന്നില്‍ 21 ഇഞ്ച് ക്രോസ് സ്‌പോക്ക് വീലും പിന്നില്‍ 17 ഇഞ്ച് വീലുമുണ്ട്. 23 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 875 എംഎം സീറ്റ് ഹൈറ്റ്, 244 കിലോഗ്രാം ഭാരവുമുണ്ട്.

ഈ F 850GS അഡ്വഞ്ചര്‍ മോഡലിന് 15.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹോണ്ട ആഫ്രിക്ക ട്വിന്‍, ട്രെയംഫ് ടൈഗര്‍ 800 XCA എന്നിവയാണ് ഇന്ത്യയില്‍ F 850GSന്റെ പ്രധാന എതിരാളികള്‍.

Share95TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies