Business
ഓഹരി വിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 214 പോയന്റ് ഉയര്‍ന്ന് 39716ലും നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 11916ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1112 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 776 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഇന്‍ഫ്ര, ഊര്‍ജം, ഐടി, ഫാര്‍മ ഓഹരികളാണ് നേട്ടത്തില്‍. വിപ്രോ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, റിലയന്‍സ് പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, ഗ്ലെന്‍മാര്‍ക്ക്, യുപിഎല്‍, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Loading...
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..