275 മില്യണ്‍ ഡോളര്‍ കരാര്‍; ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ക്കുന്നു, ഫോര്‍ഡ് ഇന്ത്യയെ ഇനി മഹിന്ദ്ര നിയന്ത്രിക്കും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

275 മില്യണ്‍ ഡോളര്‍ കരാര്‍; ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ക്കുന്നു, ഫോര്‍ഡ് ഇന്ത്യയെ ഇനി മഹിന്ദ്ര നിയന്ത്രിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2019, 01:43 pm IST
FacebookTwitterWhatsAppTelegram

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും മഹിന്ദ്രയും ഒന്നിക്കുന്നു. ഇനി ഫോര്‍ഡിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ മഹീന്ദ്രാ ഗ്രൂപ്പിനാണ്. ഇന്ത്യയുടെ 49 ശതമാനം ഓഹരികളാണ് ഫോര്‍ഡ് സ്വന്തമാക്കിയത്. 275 മില്യണ്‍ ഡോളര്‍ പദ്ധതിയുടെ കരാറിലാണ് ഇരുകമ്പനികളും ഒപ്പുവെച്ചത്. രാജ്യത്ത് വാഹനങ്ങളുടെ ഉത്പാദനം, വില്‍പ്പന, കയറ്റുമതി എന്നിവ ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും കരാറില്‍ ഒപ്പുവെച്ചത്.

മാസങ്ങളായി നടന്നു വന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കമ്പനികള്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിയത്. ഇതോടെ രാജ്യത്ത് സ്വതന്ത്രമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തതായി ഫോര്‍ഡ് അറിയിച്ചു.

2020-ന്റെ പകുതിയോടെ കരാറിന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഇരു കമ്പനികളുടെ വക്താക്കള്‍ അറയിച്ചു. കരാറിലെ വ്യവസ്ഥ പ്രകാരം രാജ്യത്തെ കാര്‍ നിര്‍മ്മാണ പ്ലാന്റുകളും, ജീവനക്കാരെ ഉള്‍പ്പെടെയുള്ള പ്രാദേശിക ഓട്ടോമോട്ടീവ് ആസ്തികള്‍ ഫോര്‍ഡ് പുതിയ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും ഫോര്‍ഡ് അധികൃതര്‍ അറയിച്ചു.

ലാഭം ഉണ്ടാക്കണമെന്ന ഓഹരി പങ്കാളികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അടുത്ത വര്‍ഷങ്ങളില്‍ 11 ബില്യണ്‍ ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോര്‍ഡ് ഇത്തരം ഒരു കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായത്. 2017-ലാണ് ഇരുകമ്പനികളും തമ്മിലുള്ള സഹകരണത്തിന് തയ്യാറായത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് സഹകരിക്കാനാണ് ആദ്യം ധാരണയായത്.

ഫോര്‍ഡ് ഇന്ത്യയുടെ ചെന്നൈയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റും ജീവനക്കാരും കയറ്റുമതി ഉള്‍പ്പെടെയുള്ള ബിസ്‌നസുമാണ് മഹീന്ദ്ര ഏറ്റെടുത്തിരിക്കുന്നത്. മഹീന്ദ്രയ്‌ക്ക് ഇന്ത്യന്‍ വിപണിയിലുള്ള സ്വാധീനവും ഫോര്‍ഡിന്റെ വാഹനങ്ങളിലെ സാങ്കേതിക വിദ്യയും സംയോജിക്കുന്നതിലൂടെ ഇന്ത്യന്‍ വാഹന വിപണിയുടെ മേധാവിത്വം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

Share310TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies