ഐആര്‍സിടിസി; ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഇരട്ടി ലാഭം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐആര്‍സിടിസി; ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ഇരട്ടി ലാഭം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 01:34 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ ഓഹരികള്‍ വാങ്ങിയവര്‍ക്കെല്ലാം ഇരട്ടിലാഭം. ഐ.ആര്‍.സി.ടിസിയുടെ വിപണി മൂല്യം ഓഹരി വിപണിയില്‍ ഇരട്ടിയില്‍ അധികം വര്‍ധനവുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓഹരി വിപണിയിലും, മുംബൈ സ്റ്റോക്ക് എക്‌സേഞ്ചിലും ഐആര്‍സിടിസി ഓഹരികള്‍ ലിസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഓഹരി വില കുത്തനെ ഉയര്‍ന്നത്. 320 രൂപ ഇഷ്യൂ പ്രൈസ് ഉണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 698 എന്ന നിലവാരത്തിലാണ് എത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചവര്‍ക്ക് നേരെ ഇരട്ടി നേട്ടമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

ഐആര്‍സിടിസിയുടെ ഓഹരികള്‍ക്ക് 112 മടങ്ങ് അധികം സബ്‌സ്‌ക്രൈബര്‍മാരെയാണ് ലഭിച്ചത്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ ഐ.ആര്‍.സി.ടി.സി സമയം അനുവദിച്ചത്. ഐ.ആര്‍.സി.ടി.സിയുടെ ഐപിഒയിലൂടെ 645 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. നിലവില്‍ സര്‍ക്കാരിന്റെ കൈവശം കമ്പനിയുടെ 87.4 ശതമാനം ഓഹരികളാണ് ഉള്ളത്.

10 രൂപയാണ് ഐ.ആര്‍.സി.ടി.സിയുടെ ഓഹരികളുടെ മുഖവില. 2.01 കോടി ഓഹരികളാണ് വില്‍പനയ്‌ക്ക് വെച്ചത്. പൊതു മേഖല കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ ഓഹരി വില്‍പന. പൊതു വിപണിയില്‍ നിന്ന് 650 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.പി.ഒ പ്രഖ്യാപിച്ചത്. 2.01 കോടി ഓഹരികളാണ് ഐ.ആര്‍.സി.ടി.സി വിറ്റഴിക്കാന്‍ പദ്ധതി ഇട്ടിരുന്നതെങ്കിലും 225.6 കോടി ഷെയറുകള്‍ക്കായുള്ള അപേക്ഷയാണ് ലഭിച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷം ഐ.പി.ഒ നടത്തുന്ന രണ്ടാമത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഐ.ആര്‍.സി.ടി.സി. കാറ്ററിങ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍, ഇ-ടിക്കറ്റിങ് എന്നീ നാലു വിഭാഗങ്ങളില്‍ നിന്നാണ് ഐ.ആര്‍.സി.ടി.സി പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്.

Share102TweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies