ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ പദവി ജെഫ് ബെസോസിന് നഷ്ടമായി, ഒന്നാം നമ്പര്‍ പട്ടം തിരിച്ചു പിടിച്ച് ബില്‍ ഗേറ്റ്‌സ്
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ലോകത്തിലെ ഏറ്റവും വലിയ ധനികന്‍ പദവി ജെഫ് ബെസോസിന് നഷ്ടമായി, ഒന്നാം നമ്പര്‍ പട്ടം തിരിച്ചു പിടിച്ച് ബില്‍ ഗേറ്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2019, 07:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന പദവി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന് നഷ്ടമായി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് 10,570 കോടി ഡോളര്‍ ആസ്തിയുമായി ഒന്നാം നമ്പര്‍ കോടീശ്വര പട്ടം തിരിച്ചുപിടിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ആമസോണിന്റെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായതാണ് ബെസോസിന് തിരിച്ചടിയായത്. ആമസോണിന് മൂന്നാം പാദത്തില്‍ 26 ശതമാനം നഷ്ടമാണ് ഉണ്ടായത്. ആമസോണിന്റെ ഓഹരികളുടെ മൂല്യത്തില്‍ 700 കോടിയോളം ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെയാണ് ബില്‍ഗേറ്റ്സിന് വീണ്ടും ലോകത്തെ ഒന്നാം നമ്പര്‍ പദവി ലഭിച്ചത്.

റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആമസോണിന്റെ ഓഹരികളില്‍ വീണ്ടും ഇടിവുണ്ടായി. ഏഴ് ശതമാനം ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ബെസോസിന്റെ വരുമാനം 103.9 ബില്യനായി. എന്നാല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ആസ്തിയിപ്പോള്‍ 105.7 ബില്യനാണ്.

24 വര്‍ഷം തുടര്‍ച്ചയായി ഒന്നാംസ്ഥാനം കൈയടക്കിവച്ച ഗേറ്റ്‌സിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി 2018-ലാണ് ബെസോസ് ഏറ്റവും വലിയ കോടീശ്വരനായത്. 160 ബില്യന്‍ ഡോളറിന്റെ ആസ്തിയാണ് അന്ന് ബെസോസിന് ഉണ്ടായിരുന്നത്. 2017-ന് ശേഷം ആദ്യമായാണ് കമ്പനിക്ക് ഇത്രവലിയ നഷ്ടമുണ്ടായതെന്നും ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ ആമസോണിന്റെ ഒരു ഓഹരിക്ക് 1,624 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.1998ല്‍ അമേരിക്കയിലെ 400 ധനികരുടെ പട്ടികയില്‍ ബെസോസ് ഇടം നേടിയിരുന്നു. അന്ന് 1.6 ബില്യനായിരുന്നു കമ്പനിയുടെ ആസ്തി.

Share205
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies