മുംബൈ: മഹാരാഷ്‌ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ റേഡിയോ മാദ്ധ്യമത്തിലൂടെ വര്‍ഗ്ഗീയമാക്കി പ്രചരിപ്പിച്ചയാള്‍ക്കെതിരെ ശക്തമായ ജനരോഷം. റേഡിയോജോക്കിയും റേഡിയോ മിര്‍ച്ചി അവതാരകനുമായ ഫഹദിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രോതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.
If initial fire in your distant neighborhood was not cheered and clapped from your balcony and you had poured a bucket of water then and there, the fire would have not reached your doorstep. It’s too late now.
“यहाँ पर सिर्फ़ हमारा मकान थोड़ी है”#Palghar #Lynching
— RJ Fahad (@rjfahad) April 20, 2020
റേഡിയോ മിര്‍ച്ചിയില്‍ ‘ പുരാനീ ജീന്‍സ്് ‘ എന്ന് പേരില്‍ പരിപാടി അവതരിപ്പിക്കുന്ന ഫഹദാണ് സന്യാസിമാര്‍ മുസ്ലീം അവഹേളനം നടത്തിയതിനാലാണ് ആക്രമിക്കപ്പെട്ടതെന്ന വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. മഹാരാഷ്‌ട്രയിലെ കമ്യൂണിസ്റ്റ്ഭീകരന്മാര്‍ക്കും ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിനും നല്ല സ്വാധീനമുള്ള മേഖലയിലാണ് ഹിന്ദുസന്യാസിമാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.

നിലവില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന പ്രദേശത്തെ നിയമപരിപാലനത്തിലുള്ള കെടുകാര്യസ്ഥതയാണ് അക്രമത്തിനും കൊലപാതകത്തിനും കാരണമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
दहला देने वाला घटनाक्रम!200 लोगों की भीड़ टूट पड़ी।पालघर में फ़्लैशलाइट दिखा-दिखाकर पहले गाड़ी पर बड़े बड़े पत्थरों से हमला किया।फिर गाड़ी से खींचकर निकाला और लाठियों से पीट-पीट कर जान ले ली।पुलिस ने आख़िर भीड़ के हवाले करने की बजाए गाड़ी में बिठाकर वहाँ से क्यों नहीं रवाना किया? https://t.co/MiGSZyvsAI pic.twitter.com/8jYjwMhLOD
— Anjana Om Kashyap (@anjanaomkashyap) April 20, 2020
പൗരത്വ നിയമ ഭേദഗതി പ്രശ്‌നങ്ങളുണ്ടാക്കിയവരേയും നിയന്ത്രിക്കാന്‍ സാധിക്കാതിരുന്ന ഉദ്ധവ് താക്കറെ ഭരണകൂടം വര്‍ഗ്ഗീയവാദികളുടെ കളിപ്പാവയാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ റേഡിയോ മിര്‍ച്ചി ശ്രോതാക്കള്‍ ആക്ഷേപം ഉന്നയിച്ചു.















