മഹാരാഷ്ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് റേഡിയോ ജോക്കി; റേഡിയോ മിര്‍ച്ചി ജോക്കിക്കെതിരെ ജനരോഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് റേഡിയോ ജോക്കി; റേഡിയോ മിര്‍ച്ചി ജോക്കിക്കെതിരെ ജനരോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2020, 01:19 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയില്‍ ഹിന്ദു സന്യാസിമാര്‍ക്കുനേരെ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തെ റേഡിയോ മാദ്ധ്യമത്തിലൂടെ വര്‍ഗ്ഗീയമാക്കി പ്രചരിപ്പിച്ചയാള്‍ക്കെതിരെ ശക്തമായ ജനരോഷം. റേഡിയോജോക്കിയും റേഡിയോ മിര്‍ച്ചി അവതാരകനുമായ ഫഹദിനെതിരെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രോതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്.

If initial fire in your distant neighborhood was not cheered and clapped from your balcony and you had poured a bucket of water then and there, the fire would have not reached your doorstep. It’s too late now.

“यहाँ पर सिर्फ़ हमारा मकान थोड़ी है”#Palghar #Lynching

— RJ Fahad (@rjfahad) April 20, 2020

റേഡിയോ മിര്‍ച്ചിയില്‍ ‘ പുരാനീ ജീന്‍സ്് ‘ എന്ന് പേരില്‍ പരിപാടി അവതരിപ്പിക്കുന്ന ഫഹദാണ് സന്യാസിമാര്‍ മുസ്ലീം അവഹേളനം നടത്തിയതിനാലാണ് ആക്രമിക്കപ്പെട്ടതെന്ന വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്. മഹാരാഷ്‌ട്രയിലെ കമ്യൂണിസ്റ്റ്ഭീകരന്മാര്‍ക്കും ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിനും നല്ല സ്വാധീനമുള്ള മേഖലയിലാണ് ഹിന്ദുസന്യാസിമാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്.

നിലവില്‍ കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന പ്രദേശത്തെ നിയമപരിപാലനത്തിലുള്ള കെടുകാര്യസ്ഥതയാണ് അക്രമത്തിനും കൊലപാതകത്തിനും കാരണമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

दहला देने वाला घटनाक्रम!200 लोगों की भीड़ टूट पड़ी।पालघर में फ़्लैशलाइट दिखा-दिखाकर पहले गाड़ी पर बड़े बड़े पत्थरों से हमला किया।फिर गाड़ी से खींचकर निकाला और लाठियों से पीट-पीट कर जान ले ली।पुलिस ने आख़िर भीड़ के हवाले करने की बजाए गाड़ी में बिठाकर वहाँ से क्यों नहीं रवाना किया? https://t.co/MiGSZyvsAI pic.twitter.com/8jYjwMhLOD

— Anjana Om Kashyap (@anjanaomkashyap) April 20, 2020

പൗരത്വ നിയമ ഭേദഗതി പ്രശ്‌നങ്ങളുണ്ടാക്കിയവരേയും നിയന്ത്രിക്കാന്‍ സാധിക്കാതിരുന്ന ഉദ്ധവ് താക്കറെ ഭരണകൂടം വര്‍ഗ്ഗീയവാദികളുടെ കളിപ്പാവയാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ റേഡിയോ മിര്‍ച്ചി ശ്രോതാക്കള്‍ ആക്ഷേപം ഉന്നയിച്ചു.

Tags: maharshtramob lynchinghindu saints attacked
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies