മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ആറ് പേര്‍ പോലീസ് പിടിയില്‍; സംഭവം പെരുമ്പാവൂരില്‍
പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂര്‍ മുടിക്കലിലെ 'എ എം വിനീര്‍' എന്ന സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ...













