അമേരിക്കയിലെ കലാപം ; നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുമെന്ന്‌ അന്ത്യശാസനം നൽകി ട്രംപ്
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അമേരിക്കയിലെ കലാപം ; നിയന്ത്രിക്കാൻ സൈന്യത്തെ ഇറക്കുമെന്ന്‌ അന്ത്യശാസനം നൽകി ട്രംപ്

Janam Web Desk by Janam Web Desk
Jun 2, 2020, 09:18 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയിൽ ഉടലെടുത്ത കലാപം അമര്‍ച്ച ചെയ്യാന്‍ പട്ടാളത്തെ നിയോഗിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം. അതിശക്തമായ കലാപങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന 17 നഗരങ്ങളിലും ദേശീയ സുരക്ഷാ സേനയെ നിയോഗിക്കുന്ന കാര്യത്തിലാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

‘ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഒന്നും അനുവദിക്കാനാകില്ല. അക്രമം അതിന്റെ എല്ലാ അതിര്‍ത്തികളും ലംഘിക്കുകയാണ്. തെരുവുകളില്‍ അക്രമികള്‍ അഴിഞ്ഞാടുകയാണ്. അവരെ മറികടക്കുന്ന തരത്തിലുള്ള എണ്ണത്തിലും ശക്തിയിലും സുരക്ഷാ സൈനികര്‍ ആവശ്യമായി വന്നിരിക്കുന്നു. അതാത് സംസ്ഥാനത്തേയും നഗരത്തിലേയും ഭരണാധികാരികള്‍ സഹകരിച്ചേപറ്റൂ. നിങ്ങള്‍ക്ക് ചെയ്യാനാകാത്തത് സൈനികര്‍ ചെയ്യും’ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

പ്രശ്‌നം ഒറ്റ ദിവസത്തില്‍ പരിഹരിക്കപ്പെടണമെന്ന ശക്തമായ താക്കീതാണ് ട്രംപ് മേയര്‍മാര്‍ക്ക് മുന്നില്‍ വച്ചത്. അതിന് നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ സൈന്യത്തെ ഇറക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ട്രംപ് പറഞ്ഞു. കള്ളനോട്ട് കൈവശം വെച്ചെന്ന പേരില്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേയാണ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടത്. പോലീസുദ്യോഗസ്ഥന്‍ മുട്ടുകാലുകൊണ്ട് കഴുത്തില്‍ ആഞ്ഞുകുത്തിയതുമൂലമാണ് ശ്വസതടസ്സം നേരിട്ടത്. പോലീസ് നടപടിയുടെ ദൃശ്യം പ്രചരിച്ചതോടെയാണ് കറുത്തവര്‍ഗ്ഗക്കാര്‍ ഏറെയുള്ള എല്ലാ നഗരങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. അത് പിന്നീട് കലാപത്തിലേക്ക് നീങ്ങുകയും മെനസോട്ട പോലീസ് സ്‌റ്റേഷന്‍ തീയിടുന്നതിലേക്കും എത്തി. കൂടാതെ അക്രമത്തിന്റെ മറവില്‍ വന്‍ കൊള്ളയും നടക്കുകയാണ്. ഇതിനൊപ്പം രണ്ടു ജ്യൂത ആരാധനാലയങ്ങളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു.

Tags: TrumpUSAgeorge floyed muder
ShareTweetSendShare

More News from this section

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം വെടിവച്ചിട്ടു; പാകിസ്ഥാന്റെ അവകാശവാദം തള്ളി ദസാൾട്ട് സിഇഒ

Latest News

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വിവാഹാഭ്യർത്ഥന നിരസിച്ചു; 18 കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്; പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യാ ശ്രമം

“കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറുകയാണ്, ജയിലുകളിലും ഭീകര സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു”; പരിശോധന നടത്തണമെന്ന് ബിജെപി നേതാവ് എൻ ഹരി

ലൈം​ഗിക ശേഷി വർദ്ധിപ്പിക്കുന്ന ഗുളികകൾ, സ്പാനിഷ് ഓയിൽ, ​കിടപ്പുമുറിയിൽ സിസിടിവി കൺട്രോൾ റൂം; ചങ്കൂർ ബാബയുടെ നീഗൂഢ ജീവിതം

“രക്തത്തിൽ അലിഞ്ഞുചേർന്ന കഥ; ‘മഹാഭാരതം’ എന്റെ സ്വപ്നമാണ്” : ആമിർ ഖാൻ

അന്യ മത വിശ്വാസം സ്വീകരിച്ച തിരുപ്പതി തിരുമല ക്ഷേത്രം ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies