ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെ വധിക്കാൻ 10 മില്യൺ ഡോളർ, അതായത് ഏകദേശം 95 കോടി രൂപ, പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ ...






















