രോഗബാധിതര്‍ 60,000 കടന്നു ഖത്തറില്‍ മരണം 43 ആയി ഇന്നു മരിച്ചവരില്‍ ഇരുപത്തിനാലുകാരനും.
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf Qatar

രോഗബാധിതര്‍ 60,000 കടന്നു ഖത്തറില്‍ മരണം 43 ആയി ഇന്നു മരിച്ചവരില്‍ ഇരുപത്തിനാലുകാരനും.

Janam Web Desk by Janam Web Desk
Jun 3, 2020, 12:06 am IST
FacebookTwitterWhatsAppTelegram

 

ദോഹ* കഴിഞ്ഞ 24 മണിക്കൂറിനിടെ 1,826 പേരില്‍ക്കൂടി കോവിഡ്‌ 19 സ്‌ഥിരീകരിച്ചതോടെ ഖത്തറില്‍ രോഗബാധിതര്‍ 60,259 ആയി. മൂന്നു രോഗികള്‍ ഇന്നു മരിച്ചതോടെ ആകെ മരണങ്ങള്‍ 43 ആയി. മരിച്ചവരില്‍ ഒരാള്‍ ഇരുപത്തിനാലുകാരനാണ്‌. 59ഉം 62ഉം ആണ്‌ മറ്റു രണ്ടുപേരുടെ പ്രായം.
ഇന്ന്‌ 2,599 പേരാണ്‌ സുഖം പ്രാപിച്ചത്‌. ഇതോടെ കോവിഡ്‌ മുക്‌തരുടെ എണ്ണം 30,036 ആയി. 24,180 പേരാണ്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്‌. ഇതില്‍ ആശുപത്രികളില്‍ കഴിയുന്നത്‌ 1,504 പേര്‍മാത്രമാണ്‌. രോഗം കഠിനമല്ലാത്തവര്‍ വിവിധ കോവിഡ്‌ സെന്ററുകളിലോ ഹോട്ടലുകളിലോ വീടുകളിലോ ആണുള്ളത്‌. അതിതീവ്രപരിചരണ വിഭാഗത്തിലുള്ളത്‌ 239 പേരാണ്‌.

ShareTweetSendShare

More News from this section

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം! വ്യോമമേഖല അടച്ച് ഖത്തർ

ഖത്തറിൽ അപകടം: കണ്ണൂർ സ്വദേശി മരിച്ചു

ഖത്തറിൽ മഴക്കായി കൂട്ട പ്രാർത്ഥന; നേതൃത്വം നൽകിയത് സുപ്രീംകോടതി ജഡ്ജി

More Gulf News

ഇസ്രയേലുമായി ‌സമാധാന കരാറിൽ ഒപ്പുവയ്‌ക്കണം; സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോണൾഡ് ട്രംപ്

2025 അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ച് പ്രവാസി മലയാളികൾ

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

“ഇറാന്റെ മിസൈൽ ആകാശത്ത് വച്ചുതന്നെ തകർത്തു”: യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ച് ഗോപിനാഥ് മുതുകാട്

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies