ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ഖത്തറിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുള്ള ഇറാൻ ആക്രമണം; ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർഇന്ത്യ അറിയിച്ചു. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കൻ ഭാ​ഗത്തേക്കുള്ള എല്ലാ സർവീസുകളും എയർഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്.

അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിട്ടു. ചിലത് അടച്ച വ്യോമാതിർത്തികളിൽ നിന്നും വഴിതിരിച്ചുവിടുകയും ചെയ്തു. യുഎസ് സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ചകൾ നടത്തുകയും സ്ഥിതി​​ഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നതായാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഖത്തർ വിമാനങ്ങളിൽ ഒന്ന് എയർലൈൻ നേരത്തെ റദ്ദാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്താണ് റദ്ദാക്കിയത്.

സംഘാർഷാവസ്ഥയെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഖത്തറിലെ യുഎസിന്റെ സൈനികകേന്ദ്രം ഇറാൻ ലക്ഷ്യമിട്ടത്.

ആറ് മിസൈലുകളാണ് യുഎസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാനിയൻ സേന തൊടുത്തത്. ഖത്തർ വ്യോമപാത അടച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ‘ശക്തവും വിനാശകരവുമായ മിസൈലാക്രമണം നടത്തി’ എന്നാണ് ആക്രമണത്തിന് ശേഷം ഇറാൻ സേന വ്യക്തമാക്കിയത്.

Tags: qatarUS Baseair indiagulfflightsIRAN
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies