ജനങ്ങളെ വിഘടിപ്പിക്കാന്‍ മാത്രം അറിയുന്ന ഭരണാധികാരി: ട്രംപിനെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ജനങ്ങളെ വിഘടിപ്പിക്കാന്‍ മാത്രം അറിയുന്ന ഭരണാധികാരി: ട്രംപിനെതിരെ മുന്‍ പ്രതിരോധ സെക്രട്ടറി

Janam Web Desk by Janam Web Desk
Jun 4, 2020, 11:51 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ വംശജരുടെ പ്രതിഷേധത്തിനിടെ ട്രംപിനെ വിമര്‍ശിച്ച് മുന്‍ പ്രതിരോധ സെക്രട്ടറി രംഗത്ത്. ഭരണത്തിലും പൊതു സമൂഹത്തിലും വിഘടനം സൃഷ്ടിക്കലാണ് ട്രംപ് ചെയ്യുന്നതെന്നാണ് മാറ്റിസ് വിമര്‍ശിച്ചിരിക്കുന്നത്. മുന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് പ്രസിഡന്റിനെ വിമര്‍ശിച്ചത്. ഒരു പൊതു സമ്മേളന ത്തിലാണ് മാറ്റിസ് ട്രംപിനെതിരെ രംഗത്തുവന്നത്. ‘ അമേരിക്കയിലെ ജനങ്ങളെ വിഘടിപ്പിക്കുകയാണ് പ്രസിഡന്റ് ചെയ്യുന്നത്. ഒരു പക്വമാര്‍ന്ന നേതൃത്വം നല്‍കുന്നതിലും അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടെന്നും മാറ്റിസ് കുറ്റപ്പെടുത്തി.

‘ ഞങ്ങളെല്ലാം ഏറെ ദേഷ്യത്തിലും നിരാശയിലുമാണ്. അമേരിക്കയിലെ ജനങ്ങള്‍ ഒരുമിക്കരുതെന്ന് ചിന്തിക്കുന്ന ആദ്യ പ്രസിഡന്റിനെയാണ് നാം ഇപ്പോള്‍ കാണുന്നത്. പരിശ്രമിക്കുന്നതുപോലെ അഭിനയിക്കാന്‍ പോലും അദ്ദേഹത്തിനറിയില്ല. പക്വമല്ലാത്ത ഒരു നേതൃത്വത്തെയാണ് മൂന്നുവര്‍ഷമായി നാം അനുഭവിക്കുന്നത്’ മാറ്റിസ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.

Probably the only thing Barack Obama & I have in common is that we both had the honor of firing Jim Mattis, the world’s most overrated General. I asked for his letter of resignation, & felt great about it. His nickname was “Chaos”, which I didn’t like, & changed to “Mad Dog”…

— Donald J. Trump (@realDonaldTrump) June 4, 2020

ഇതിനിടെ മാറ്റിസിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ട്രംപ് നടത്തിയത്. ‘ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ലായിരിക്കാം. എന്നാല്‍ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഏതായും മാറ്റിസ് ഇപ്പോള്‍ ഔദ്യോഗിക ചുമതലയില്ലാത്തത് നന്നായി’ ട്വിറ്ററിലൂടെ ട്രംപ് പ്രതികരിച്ചു.

Tags: US
ShareTweetSendShare

More News from this section

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

“23 മിനിറ്റ് കൊണ്ട് തീർത്തു, പാകിസ്ഥാന്റെ 9 ഭീകരകേന്ദ്രങ്ങൾ തകർക്കാനായി; ഇന്ത്യയെ ആക്രമിച്ചതിന്റെ ഒരു ചിത്രമെങ്കിലും കാണിക്കൂ….”: അജിത് ഡോവൽ

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies