ലെസ്റ്ററിനെതിരെ ജയം: എവര്‍ട്ടണിന് യൂറോപ്പാ ലീഗ് സാധ്യത
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ലെസ്റ്ററിനെതിരെ ജയം: എവര്‍ട്ടണിന് യൂറോപ്പാ ലീഗ് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 02:03 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റര്‍സിറ്റിക്കെതിരെ നേടിയ ജയം എവര്‍ട്ടണിന് യൂറോപ്പാ ലീഗില്‍ കളിക്കാനുള്ള സാധ്യത കൂട്ടി. ഇന്നലെ 2-1നാണ് എവര്‍ട്ടണ്‍ ലെസ്റ്ററിനെ അപ്രതീക്ഷിതമായി തകര്‍ത്തത്. ലീഗില്‍ 11-ാം സ്ഥാനത്തുമാത്രമുള്ള എവര്‍ട്ടണിന് ജയം അത്രയേറെ നിര്‍ണ്ണായകമാണ്.

ആദ്യപകുതിയുടെ തുടക്കത്തില്‍ തന്നെ ലെസ്റ്ററിന്റെ വല രണ്ടു തവണ കുലുക്കിയാണ് എവര്‍ട്ടണ്‍ കരുത്തറിയിച്ചത്. 10-ാം മിനിറ്റില്‍ റിച്ചാര്‍ലിസണും 16-ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി സിഗുര്‍സണുമാണ് ഗോളുകള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ ലെസ്റ്റര്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഒരു ഗോള്‍ മാത്രമാണ് തിരിച്ചടിക്കാനായത്. ഇഹിയാനാ ച്ചോവാണ് 51-ാം മിനിറ്റില്‍ ലെസ്റ്റിന്റെ ഏക ഗോളിന് അവകാശി.

കൊറോണക്കാലത്ത് കളി പുനരാരംഭിച്ച ശേഷം ആദ്യമായാണ് ലെസ്റ്റര്‍ തോല്‍ക്കുന്നത്. എവര്‍ട്ടണിനെ സംബന്ധിച്ച് ഇനി ഒരു ജയം നേടിയാല്‍ കാത്തിരിക്കുന്നത് ലീഗിലെ 8-ാം നമ്പര്‍സ്ഥാനമാണ്. നിലവില്‍ ടോട്ടനമാണ് 45 പോയിന്റുകളുമായി നിലയുറപ്പിച്ചിരിക്കുന്നത്. ജയം 3 പോയിന്റു നല്‍കുന്നതോടെ എവര്‍ട്ടണിന് നിലവിലെ 44 പോയിന്റ് 47 ആക്കി മുന്നേറാം. ആദ്യ 8 സ്ഥാനക്കാര്‍ക്ക് യൂറോപ്പാ ലീഗ് കളിക്കാന്‍ അവസരം ലഭിക്കും എന്നതാണ് എവര്‍ട്ടണ്‍ സ്വപ്‌നം കാണുന്നത്.

Tags: everton
ShareTweetSendShare

More News from this section

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

പ്രൊ​ഫ​ഷ​ണ​ല്‍  ക്ല​ബ്ബി‍​ന്റെ ട്ര​യ​ല്‍​സി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

മെസി വരുമോ വരുമോ….. ഒടുവിൽ ഉത്തരമായി; അർജന്റീന ടീം കേരളത്തിലെത്തുമെന്ന് സ്ഥിരീകരണം

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

Latest News

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies