അയോദ്ധ്യയിലേയ്ക്ക് പുണ്യഭൂമികളിലെ മണ്ണും തീര്‍ത്ഥവും; ശിലയ്‌ക്കൊപ്പം ഒരുമിക്കുന്നത് ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളുടെ പുണ്യം
Wednesday, May 28 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അയോദ്ധ്യയിലേയ്‌ക്ക് പുണ്യഭൂമികളിലെ മണ്ണും തീര്‍ത്ഥവും; ശിലയ്‌ക്കൊപ്പം ഒരുമിക്കുന്നത് ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളുടെ പുണ്യം

Janam Web Desk by Janam Web Desk
Aug 1, 2020, 03:31 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ:  അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിനൊപ്പം വിതറുന്നത് ബദരീനാഥും റായ്ഗഢ് അടക്കമുള്ളിടത്തെ മണ്ണും ജലവും. ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനായിട്ടാണ് ഇന്ത്യയിലെ തീര്‍ത്ഥ സ്ഥാനങ്ങളിലെ മണ്ണും ജലവും എത്തിയത്.
ക്ഷേത്ര ട്രസ്റ്റിന്റെ കാര്യാലയത്തിലേയ്‌ക്കാണ് അയോധ്യയിലേയ്‌ക്ക് ഇന്ത്യയിലെ എല്ലാ പുണ്യസ്ഥല ങ്ങളിലേയും വീരഭൂമികളിലേയും മണ്ണ് എത്തിയിരിക്കുന്നത്.

ബദരീനാഥിലെ മഹാകാലേശ്വര്‍ ക്ഷേത്രം, ഛത്രപതി ശിവാജിയുടെ റായ്ഗഢ് കോട്ട, ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ മഹാകാലേശ്വര്‍, സ്വാതന്ത്ര്യത്തിനായി വീരബലിദാനം നടത്തിയ ചന്ദ്രശേഖര്‍ ആസാദിന്റേയും ബിര്‍സാമുണ്ടയുടേയും ജന്മസ്ഥലം തുടങ്ങി നിരവധി സ്ഥലത്തെ മണ്ണും, നിരവധി പുണ്യനദികളിലെ ജലവും അയോദ്ധ്യയിലേയ്‌ക്ക് എത്തികഴിഞ്ഞു. മുപ്പതിലേറെ പുണ്യസ്ഥലത്തെ മണ്ണും തീര്‍ത്ഥജലവുമാണ് വന്നിരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ശ്രീരാമന്റെ ചരിത്രം എന്നത് ഭാരതത്തിനെ ഒന്നായിക്കണ്ടുകൊണ്ടുള്ള യാത്രയാണ്. എല്ലാ തീര്‍ത്ഥസ്ഥാനങ്ങളേയും പ്രണമിച്ച ചരിത്രമാണ് ശ്രീരാമനുള്ളത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ അയോദ്ധ്യ നഗരത്തിലെ ശ്രീരാമന്റെ മഹാക്ഷേത്ര നിര്‍മ്മാണത്തിന് എല്ലാസ്ഥലത്തിന്റെ പുണ്യവും ഒത്തുചേരണമെന്നതാണ് തീരുമാനം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

Tags: ayodhyaayodhya ram temple
ShareTweetSendShare

More News from this section

“പാകിസ്താന്റെ പ്രകോപനകരമായ ആക്രമണം ആവർത്തിച്ചാൽ തിരിച്ചടിക്കാൻ ഇന്ത്യ മടിക്കില്ല, ഭീകരവാദം അവർ ആയുധമാക്കുന്നു”: പ്രധാനമന്ത്രി

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

എന്ത് തടസ്സവും തിരിച്ചറിയും; അടിയന്തര ഘട്ടത്തിൽ ഇന്ത്യൻ സേനയ്‌ക്ക് കരുത്തേകാൻ പുത്തൻ കണ്ടെത്തലുമായി ഐഐടി ബിഹുവിലെ ശാസ്ത്ര‍‍‍ജ്ഞൻ

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

“സര്‍ദാര്‍ പട്ടേലിന്റെ വാക്കുകൾ നെഹ്റു അവഗണിച്ചതാണ് 75 വർഷമായി ഭാരതം അനുഭവിക്കുന്നത്; മുജാഹിദ്ദിനുകളെ അന്ന് തന്നെ കൈകാര്യം ചെയ്യണമായിരുന്നു”

23-ാം നിലയിൽ നിന്ന് ചാടി, യുവതി വീണത് ബൈക്കിന് മുകളിൽ; ശരീരം രണ്ടായി വേർപെട്ടു

Latest News

 ‘വിൻ സി എന്ന് വിളിച്ചത് മമ്മൂട്ടിയല്ല, അത് മറ്റാരോ; തെറ്റിദ്ധരിച്ചതാണ്’; അബദ്ധം തുറന്ന് പ’റഞ്ഞ് നടി

ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയില്ല; പൊലീസിനും ബന്ധുക്കൾക്കുമെതിരെ FB പോസ്റ്റിട്ട ശേഷം പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ല

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

പ്രതികൂല കാലാവസ്ഥ ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് മാറ്റം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 70 വയസ്സാക്കി

തോട്ടിൽ മീൻ പിടിക്കാൻ പോയയാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

20 കോടിയുടെ കടം; സ്ക്രാപ്പ് ഫാക്ടറി അടച്ചുപൂട്ടി; ഏഴംഗ കുടുംബം കാറിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പി വി അൻവറിനെ പിന്തുണച്ച് കെ സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies