ഉണ്ണിമോയിൻ ഹാജി കൈ വച്ചാൽ പഴയ സാധനങ്ങളുടെ രൂപം തന്നെ മാറും
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Special

ഉണ്ണിമോയിൻ ഹാജി കൈ വച്ചാൽ പഴയ സാധനങ്ങളുടെ രൂപം തന്നെ മാറും

Janam Web Desk by Janam Web Desk
Aug 2, 2020, 04:47 pm IST
FacebookTwitterWhatsAppTelegram

കേടായ ഏതൊരു സാധനത്തിന്റേയും സ്ഥാനം ചവറ്റുകൊട്ടയിലാണ് എന്നാല്‍ എഴുപതുകാരനായ ഉണ്ണിമോയിന്‍ ഹാജിക്ക് ഇവയെല്ലാം അവശ്യവസ്തുക്കള്‍ തന്നെ.കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരിയിലെ ഉണ്ണിമോയിൻ ഹാജിയുടെ കരവിരുതിൽ ഇവ പുതുമ തേടും

മാര്‍ക്കറ്റില്‍ പോയി ആക്രി സാധനങ്ങളെല്ലാം കുറഞ്ഞ വിലയ്‌ക്ക് വാങ്ങിച്ച് വീട്ടില്‍ കൊണ്ടുവരുന്ന ഉണ്ണിമോയിന്‍ ഹാജി സ്വന്തം എഞ്ചിനീയറിങ്ങും ഇലക്ട്രോണിക്‌സും ഉപയോഗിച്ച് അവ പുതിയ രൂപത്തിലേക്ക് മാറ്റും. . എ.സി, ഫാനുകള്‍, വിവിധതരത്തിലുള്ള അലങ്കാര ലൈറ്റുകള്‍, കൂളര്‍ തുടങ്ങി ഓട്ടോയില്‍ വരെ എത്തി ഉണ്ണിമോന്‍ ഹാജിയുടെ കരവിരുതുകള്‍.

ഓട്ടോയുടെ പിറകിലെത്തെ സീറ്റിനു മുകളിലായി എ.സിയും ഡ്രൈവര്‍ സീറ്റില്‍ സൈഡിലായി ഫാനും ഫിറ്റ് ചെയ്തിരിക്കുന്നു. കൂടാതെ ഓട്ടോയുടെ ഉള്‍ഭാഗം മുഴുവനായും ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചതാണ്. ഓട്ടോയുടെ പിറകില്‍ രണ്ട് ക്യാമറ കണ്ണുകളുണ്ട് മുന്നിലെ സിസിടിവിയില്‍ എല്ലാ കാഴ്ചകളും കാണാം. ചെറുപ്പം മുതല്‍ ഫീസു പോയ ബള്‍ബില്‍ ടോര്‍ച്ചിലെ ബാറ്ററി ഉപയോഗിച്ച് വൈദ്യുയിയില്ലാത്ത വീട്ടില്‍ ആദ്യമായി വെളിച്ചം എത്തിച്ചത് ഉണ്ണിമോന്‍ ഹാജിയാണ്. പിന്നീട് വീട്ടിലെ തല പൊട്ടിയ ഫാന്‍ നന്നാക്കി ഈ രംഗത്ത് സജീവമായി. പഴയ ഏഴാം  ക്ലാസുകാരനായ ഉണ്ണിമോയിന്‍ ഹാജിക്ക് ഇപ്പോള്‍ ഇലക്ട്രോണിക്‌സും എഞ്ചിനീയറിങ്ങും മനപാഠമാണ്.

വീട്ടിലെ മുറികളില്‍  കുന്നുകൂടി കിടക്കുന്ന ആക്രി സാധനങ്ങള്‍ എല്ലാം ഉണ്ണിമോയിന്‍ ഹാജിയുടെ ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ നിര്‍മ്മാണത്തിനായുളള ഉപകരണങ്ങളാണ്. ലോക് ഡൗണ്‍ ഉണ്ണിമോന്‍ ഹാജിയെ ബാധിച്ചിട്ടില്ലന്നുവേണം കരുതാന്‍, ഏതുസമയവും വീട്ടിനുളളിലിരുന്ന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മ്മാണങ്ങളും റിപ്പയറുമാണ് ഉണ്ണിമോന്‍ ഹാജിയുടെ പ്രധാന ജോലി. പുറത്തുള്ള ആരുടെയും ഉപകരണങ്ങളില്‍ ഒന്നും പരീക്ഷിച്ചിട്ടില്ല. എല്ലാ പരീക്ഷണങ്ങളും സ്വന്തമായി വാങ്ങിയ ഉപകരണങ്ങളില്‍ മാത്രം.

Tags: kozhikode
ShareTweetSendShare

More News from this section

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies