മനുഷ്യത്വത്തിന്റെ പുതിയ മുഖം : തെരുവ് നായയെ സെയിൽസ്പേഴ്സൺ ആയി നിയമിച്ച ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

മനുഷ്യത്വത്തിന്റെ പുതിയ മുഖം : തെരുവ് നായയെ സെയിൽസ്പേഴ്സൺ ആയി നിയമിച്ച ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2020, 06:14 pm IST
FacebookTwitterWhatsAppTelegram

റോബോട്ടുകൾ പല ജോലികളും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ബ്രസീലിൽ ഒരു നായ ആണ് സെയിൽസ് പേഴ്‌സൺ ആയി ചുമതല ഏറ്റത്.    തങ്ങളുടെ ഷോറൂമിന്റെ പരിസരത്ത് ജീവിച്ചിരുന്ന തെരുവ് നായയെ ദത്തെടുത്ത് സെയിൽസ് പേഴ്സൺ ആയി നിയമിച്ചത് ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂമാണ് . അതാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത് .

ഒരു ട്വിറ്റർ ഉപഭോക്താവായ നടാഷ ആണ് ടക്സൺ എന്ന് പേരിട്ടിരിക്കുന്ന നായയുടെ ഐഡന്റിറ്റി കാർഡ് ധരിച്ചു കൊണ്ടുള്ള ചിത്രം ആദ്യം പങ്കു വെച്ചത് . തുടർന്ന് ബ്രസീലിലെ ഹ്യൂണ്ടായ് ഷോറൂം തങ്ങളുടെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ടക്സണിന്റെ കൂടുതൽ ചിത്രങ്ങൾ പങ്ക് വെയ്‌ക്കുകയും , വാർത്ത ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തു . ഈ വാർത്ത വായിക്കുന്നവരുടെ ചുണ്ടിൽ ഒരു ചെറു മന്ദസ്മിതമെങ്കിലും വരാതിരിക്കില്ല എന്നുള്ളത് സത്യം .

ഒരു വയസ്സ് പ്രായമുള്ള നായ ഷോറൂമിന്റെ ചുറ്റുവട്ടത്ത് ഏറെക്കാലമായി ജീവിച്ചു വരികയായിരുന്നു . തുടർന്നാണ് ഷോറൂം നായയെ ദത്തെടുക്കാൻ തീരുമാനിച്ചതും ഷോറൂമിൽ താമസിക്കാൻ അനുവദിക്കുകയും ചെയ്തത് . ഒരു വളർത്തു നായേക്കാളുപരി ഞങ്ങൾ ഒരു കുടുംബമാണെന്ന അടിക്കുറിപ്പോടെയാണ്‌ ഹ്യൂണ്ടായ് ചിത്രങ്ങൾ പങ്കു വെച്ചത് .

ഷോറൂമിൽ  അഭിമാനിയായി ഇരിക്കുന്ന ടക്സണിന്റെ ചിത്രങ്ങൾ ഇന്റർനെറ്റ് വാർത്തകൾ ആസ്വദിക്കുന്നവർക്ക് പ്രിയങ്കരമാവുകയും, പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് മുപ്പതിനായിരത്തിലധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തു .

ഇരുപത്തിയെണ്ണായിരം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ടക്സൺ ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ സെലിബ്രിറ്റിയാണ് .

ഷോറൂമിനെ ചുറ്റിപറ്റി ജീവിച്ചിരുന്നതിനാൽ അവിടത്തെ ജോലിക്കാർ നായ്‌ക്ക് വയർ നിറയെ ഭക്ഷണം കൊടുക്കുകയും , കുളിപ്പിക്കുകയും, ഒരു കൂടുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു .ഈ വർഷം മെയ് 21നാണ് ഹ്യുണ്ടായ് ടക്സണിനെ ദത്തെടുക്കുന്നത് . അലിഞ്ഞു തിരിഞ്ഞു നടന്ന് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിരുന്ന നായയാണ് ടക്സൺ . മനുഷ്യത്വത്തിന്റെ മറ്റൊരു മുഖം കൂടിയാണ് ഈ ദത്തെടുക്കലിലൂടെ നമ്മൾ കാണുന്നത് .

ഷോറൂമിലെ ജോലിക്കാരൻ എന്ന് കാണുന്നതിലും കൂടുതലായി മൃഗസ്നേഹികളായ മനുഷ്യർ അവനെ ഷോറൂമിന്റെ മോഡലും അംബാസ്സഡറുമൊക്കെ ആക്കിയിരിക്കുന്നു .

Tags: viral storyviral newsinstagram celebrity
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies