ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2025, 09:43 pm IST
Facebook
Twitter
WhatsAppTelegram

ചുണ്ടിന്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്‌ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ബേക്കേഴ്സ് ഫീൾ ഡിലായിരുന്നു ദാരുണ സംഭവം. 20-കാരിയായ മായ ഹെർണാണ്ടസിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ മനഃപൂ‍ർവ്വമല്ലാത്ത നരഹത്യ കുട്ടികൾക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തി.

ജൂൺ 29നായിരുന്നു സംഭവം. ഒരു മെഡിക്കൽ സ്ഫായിൽ ഫില്ല‍ർ ഇൻഞ്ചക്ഷൻ എടുക്കാൻ എത്തിയ മായ മക്കളെ കാറിലുപേക്ഷിച്ച് പോകുകയായിരുന്നു. രണ്ടര മണിക്കൂറിന് ശേഷം മടങ്ങിയെത്തുമ്പോൾ ഇളയ കുഞ്ഞിന് വായിൽ നിന്ന് നുരയും പതയും വന്ന് ബോധരഹിതനായിരുന്നു മുത്ത കുഞ്ഞും അവശനായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു വയസുകാരന്റെ മരണം ഡോക്ട‍ർമാർ സ്ഥിരീകരിച്ചു. മറ്റെയാൾ ചികിത്സ ലഭിച്ചതോടെ രക്ഷപ്പെട്ടു.

കുട്ടികളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുൻ​ഗണന നൽകാതെ തന്റെ സൗന്ദര്യത്തിനാണ് യുവതി പ്രാധാന്യം നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി. കാറിൽ എസി ഓണാക്കിയ ശേഷമാണ് യുവതി പോയത്. ഒരു മണിക്കൂറിന് ശേഷം ഇത് ഓട്ടോമാറ്റിക് ആയി ഓഫായി. 90 മിനിട്ടോളം കുട്ടികൾ കാറിൽ വായുസഞ്ചാരമില്ലാതെ കഴിഞ്ഞുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളെ സ്പായിൽ ഇരുത്താൻ കഴിയുമോ എന്ന് തെരക്കിയ മായ, റിസപ്ഷനിൽ ഇരുത്താമെന്ന് അവർ അറിയിച്ചിട്ടും കുട്ടികളെ കാറിൽ തന്നെ ഉപേക്ഷിച്ചെന്ന് കണ്ടെത്തി. കാരണം ചികിത്സ നീളുമെന്ന് കരുതി കുട്ടികളെ കാറിൽ തന്നെ ഇരുത്തുകയായിരുന്നു.

JUST IN: 1-year-old boy dies after being left in 107°F car with his 2-year-old brother while their mom got lip filler

Experts say the internal temperature could have reached 143°F

Maya Hernandez, 20, is accused of leaving her two sons strapped in their car seats on June 29… pic.twitter.com/3wIn0MFIJH

— Unlimited L’s (@unlimited_ls) July 9, 2025

Tags: ToddlerInsideHimmothercardiesLeavesafter
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies