അഞ്ചു മിനിട്ടിനുള്ളിൽ തയ്യാറാക്കാം റവ കൊണ്ടൊരു നാലുമണി പലഹാരം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

അഞ്ചു മിനിട്ടിനുള്ളിൽ തയ്യാറാക്കാം റവ കൊണ്ടൊരു നാലുമണി പലഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 04:01 pm IST
FacebookTwitterWhatsAppTelegram

വൈകുന്നേരങ്ങളില്‍ ചായയുടെ കൂടെ കഴിക്കാനായി എന്തുണ്ടാക്കണമെന്നത് വീട്ടമ്മമാര്‍ ദിവസവും നേരിടുന്ന ഒരു പ്രശ്‌നമാണ്. ആരോഗ്യമുളളതും രുചികരവുമായ വിഭവം ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ആര്‍ക്കും പെട്ടെന്നുണ്ടാക്കാവുന്ന ഒരു പലഹാരമാണ് ആവിയില്‍ വേവിച്ച റവ കേക്ക്. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരം.

ചുവടു കട്ടിയുളള പാന്‍ അടുപ്പത്ത് വച്ച് നന്നായി ചൂടായശേഷം അതിലേക്ക്നെയ്യ് ഒഴിച്ചു കൊടുക്കുക അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് നന്നായി മൂപ്പിച്ചു കോരി മാറ്റിവയ്‌ക്കുക. മിക്‌സിയില്‍ ഒരു കപ്പ് റവ, പഞ്ചസാര എന്നിവ ചേര്‍ത്ത് പൊടിച്ചെടുക്കുക. അതിലേക്ക് കോഴിമുട്ട ചേര്‍ക്കുക. വെജിറ്റേറിയന്‍ ആയ ആളുകള്‍ക്ക് കോഴിമുട്ടയ്‌ക്ക് പകരം പാല്‍ ചേര്‍ക്കാവുന്നതാണ്. ഇതോടൊപ്പം ഏലയ്‌ക്കാപ്പടിയും നെയ്യും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് കുറച്ച് ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. അതിനുശേഷം ഇഡ്ഡലിത്തട്ടില്‍ തട്ടില്‍ നെയ്യ് തൂവി ഈ മിശ്രിതം ഒഴിച്ചു കൊടുക്കുക അതിനു മകളിലായി അണ്ടിപ്പരിപ്പും മുന്തിരിയും വിതറുക.

പാത്രത്തില്‍ വെള്ളം വെച്ച് അത് നന്നായി തിളച്ച ശേഷം തട്ടുകള്‍ ഓരോന്നായി വെച്ച് മൂടിവയ്‌ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ കെടുത്തി തട്ടുകള്‍ പുറത്തെടുത്തു വയ്‌ക്കുക. ചൂടാറിയശേഷം പൊട്ടാതെ ഓരോന്നായി പാത്രത്തിലേക്ക് മാറ്റുക. വളരെ സ്വാദിഷ്ടവും മൃദുവുമായ റവ കേക്ക് തയ്യാര്‍. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കുന്നതും വളരെ രുചികരമാണ്. പത്തു മിനിറ്റിനുള്ളില്‍ തന്നെ എളുപ്പവും സ്വാദിഷ്ടവുമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്.

Share20TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies