ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്നതെന്ത് കൊണ്ട് ? ഉപ്പ് അധികമായാൽ ദേഷ്യം വരുമോ ? ഉത്തരമിതാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉപ്പ് തിന്നവർ വെള്ളം കുടിക്കുന്നതെന്ത് കൊണ്ട് ? ഉപ്പ് അധികമായാൽ ദേഷ്യം വരുമോ ? ഉത്തരമിതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 07:28 pm IST
Facebook
Twitter
WhatsAppTelegram

ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നത് മലയാളത്തിലെ പ്രസിദ്ധമായ പഴഞ്ചൊല്ലുകളിൽ ഒന്നാണ്. കുറ്റം ചെയ്തവന് അതിന്റെ ശിക്ഷ ലഭിക്കുമെന്നുള്ള സാമാന്യ അർത്ഥമാണ് അവിടെ ഉദ്ദേശിക്കുന്നത്. മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ എന്ന പഴഞ്ചൊല്ലും ഏതാണ്ട് ഇതേ വിഭാഗത്തിൽ പെട്ടതാണ്.

യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഉപ്പ് തിന്നവൻ വെള്ളം കുടിക്കേണ്ടി വരുന്നത്. അതിന്റെ ശാസ്ത്രീയമായ വിശദീകരണങ്ങൾ പലതാണ്. വൃക്കകളിൽ സോഡിയം വെള്ളം അനുപാതം ക്രമമായി നിലനിർത്തേണ്ടതുള്ളതു കൊണ്ട് സോഡിയം കൂടുമ്പോൾ വൃക്കകൾ കൂടുതൽ ജലം വലിച്ചെടുക്കും. അങ്ങനെ വരുമ്പോൾ നമുക്ക് കൂടുതൽ വെള്ളം കുടിക്കേണ്ടി വരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അധികം ഉപ്പ് തിന്നുന്നത് ശരീരത്തിന് ‌ഒട്ടും നല്ലതല്ല. ശരീരത്തിലെ രക്തസമ്മർദ്ദം ഉയരുന്നതോടെ അതിനനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാകും.രക്തസമ്മർദ്ദം കൂടുന്നതോടെ അകാരണമായി ദേഷ്യം തുടങ്ങിയ സ്വഭാവങ്ങൾ ഉണ്ടാകാനും കാരണമാകും. കൈകാലുകളിൽ നീര് ഉണ്ടാകുന്ന എഡിമ എന്ന അവസ്ഥയും ഇതിന്റെ ഫലമായുണ്ടാകും. അതുകൊണ്ട് തന്നെ അമിതമായി ഉപ്പ് തിന്നാതിരിക്കുക. നിങ്ങളുടെ ശരീരത്തെയും മനസ്സിനേയും അത് ബാധിക്കും. അതായത് ഉപ്പ് തിന്നാൽ വെള്ളം കുടിക്കുക തന്നെ ചെയ്യും.

Tags: SaltDehydration
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies