കേരളത്തിലെ ഗജരാജാക്കന്മാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ഗജരാജാക്കന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2020, 12:12 pm IST
FacebookTwitterWhatsAppTelegram

ഗാംഭീര്യം കൊണ്ടും തലയെടുപ്പ് കൊണ്ടും മനുഷ്യമനസ്സ് കീഴടക്കിയ കൊമ്പന്മാർ ധാരാളമാണ് കേരളത്തിൽ .അവരിൽ ചില വമ്പൻമാരെ പരിചയപ്പെടാം.

1 . തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

തൃശൂർ പൂരം എന്ന് കേട്ടാൽ ആദ്യം മനസിലേക്കെത്തുന്നത് നടവാതിൽ തുറന്ന് പൂര വിളംബരം നടത്താൻ എത്തുന്ന ആരാധകരുടെ രാമനെയാണ് . തൃശൂർ തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ . ആനപ്രേമികളുടെ ഹരമായ രാമനാണ് ഏഷ്യയിൽ ഏറ്റവും പൊക്കം കൂടിയ ആനകളിൽ രണ്ടാമൻ . പൂരപ്പറമ്പുകളിലെ താരമായ രാമനെ ഒരു നോക്ക് കാണാൻ ആരാധകരുടെ തിരക്കാണ് പൂരപ്പറമ്പിൽ കാണാനാവുക .

2 . മംഗലാംകുന്ന് കർണൻ

കേരളത്തിലെ ഉത്സവങ്ങളുടെ തലയെടുപ്പാണ് മംഗലാംകുന്ന് കർണൻ . ആനകളുടെ അഴക് വർണിക്കുന്ന മാതംഗലീലയിൽ പറഞ്ഞിരിക്കുന്ന ഒട്ടു മിക്ക സവിശേഷതകളും ഉള്ള ഒത്ത സൗന്ദര്യമുള്ള ആനയാണ് കർണൻ . തെച്ചിക്കോട്ട്കാവ് രാമചന്ദ്രനോട് കിടപിടിക്കാൻ പറ്റുന്ന കേരളത്തിലെ ഏക കൊമ്പനാണ് കർണൻ .

3 . ചിറക്കൽ കാളിദാസൻ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ തിളങ്ങിയ കാളിദാസനെ ആരും മറക്കാൻ സാധ്യതയില്ല . കർണാടകയിൽ നിന്ന് കൊണ്ട് വന്ന ആനയാണ് കാളിദാസൻ . ഭാവിയിൽ തലയെടുപ്പിന്റെ കാര്യത്തിൽ മുന്പന്തിയിലെത്താൻ സാധ്യതയുള്ള കൊമ്പൻ കൂടിയാണ് കാളിദാസൻ . ജൂനിയർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന വിളിപ്പേര് കൂടിയുണ്ട് കാളിദാസന് .

4 . പുതുപ്പള്ളി കേശവൻ

കേരളത്തിലെ പ്രശസ്തനായ ആനകളിൽ ഒരാളാണ് പുതുപ്പള്ളി കേശവൻ . ഉയരത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണെങ്കിലും തലയെടുപ്പിന്റെ കാര്യത്തിലും ലക്ഷണപൊരുത്തത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല കേശവൻ .

5 . പാമ്പാടി രാജൻ

ഗജരാജൻ , ഗജകേസരി , ഗജരത്‌നം തുടങ്ങിയ ഗജരാജപട്ടം കിട്ടിയ ആനയാണ് പാമ്പാടി രാജൻ . പൊക്കത്തിന്റെ കാര്യത്തിലും തുമ്പികൈയുടെ നീളത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് ഈ കൊമ്പൻ . കേരളത്തിലെ ആനകളുടെയിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആന കൂടിയാണ് പാമ്പാടി രാജൻ .

Tags: Famous ElephantsTemple ElephantsElephants
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies