ഗുരുവായൂർ ആനയോട്ടം; ഇക്കുറി പത്ത് ആനകൾ മാത്രം; തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു
തൃശൂർ: ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ഗുരുവായൂർ ആനയോട്ടത്തിൽ തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് തിരഞ്ഞെടുത്തത്. ദേവദാസ്, രവികൃഷ്ണൻ, ഗോപി കണ്ണൻ എന്നിവയാണ് ഓടുന്ന ആനകൾ. ...