'പകലുറക്കം' നിങ്ങളെ മരണത്തിലേയ്ക്ക് തള്ളി വിടുമോ ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

‘പകലുറക്കം’ നിങ്ങളെ മരണത്തിലേയ്‌ക്ക് തള്ളി വിടുമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:29 pm IST
FacebookTwitterWhatsAppTelegram

നല്ല ചൂടുള്ള ഉച്ച സമയത്ത് വയറു നിറയെ ഭക്ഷണവും കഴിച്ച് ഫാനിന്റെ കീഴിൽ വന്നൊന്നിരുന്നാൽ മതി അതാ എത്തി എല്ലാവരേയും മോഹിപ്പിക്കുന്ന ‘ഉറക്കം’. കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം എന്നാൽ ഈ പകലുറക്കം അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ  ചൂണ്ടിക്കാണിക്കുന്നത്. പ്രായമായവരില്‍ ഇത് കൂടുതലാണെങ്കിലും ചെറുപ്പക്കാരും പലപ്പോഴും പകലുറങ്ങാറുണ്ട്.

പകലുറക്കം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ……? രാത്രി തീരെ ഉറങ്ങാത്തവരല്ല പലപ്പോഴും പകല്‍ ഉറങ്ങാറ്. പകലുറക്കം ശരീരത്തിനു വളരെ നല്ലതാണെന്ന് പലരും കരുതുന്നു. അതോടൊപ്പം പതിനഞ്ചൊ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നുവെന്നും ഉറക്കത്തിനു ശേഷം നന്നായി ജോലി ചെയ്യാന്‍ സാധിക്കുമെന്നും മാനസികോല്ലാസം വര്‍ധിക്കുമെന്നുമാണ് ഇത്തരക്കാർ പറയുന്നത്.

എന്നാൽ ഈ പകലുറക്കം നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നത്. കെയിംബ്രിജ്  സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 16,000ത്തോളം ആളുകളെ 15 വര്‍ഷത്തോളം നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. 40 നും 65 നും ഇടയില്‍ പ്രായമുള്ളവരുടെ പകലുറക്കമാണ് കൂടുതല്‍ ഗുരതരമത്രേ. പകലുറക്കാരില്‍ പലരും നിരീക്ഷണ കാലത്തു തന്നെ മരണമടഞ്ഞു.

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ഹൃദയ സ്തംഭനം, ഹൃദയ ധമനി സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ സാധ്യതയും പകലുള്ള ഉറക്കം ഉയർത്തുന്നു. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിത വണ്ണം തുടങ്ങിയ കാരണങ്ങളാൽ   നിയന്ത്രിത ജീവിതം നയിക്കുന്നവരില്‍ പോലും പകല്‍ ഉറക്കം പക്ഷാഘാതത്തിലേക്ക് നയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതുപോലെ തന്നെ ഇവരില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കൂടുതലായി മൂര്‍ച്ഛിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പകലുറക്കം കാരണമാകുന്നതായും നിരീക്ഷണത്തില്‍ ബോധ്യമായി. അതേസമയം അമിതവണ്ണം മുതല്‍ ശരീരത്തെയും മനസിനെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ വരെ പകല്‍ ഉറക്കം മൂലം ഉണ്ടാകുന്നുവെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയ ഒന്നാണ്.

Tags: Healthsleeping
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies