സാലഡ് വെള്ളരി കൊണ്ട് രുചിയേറും നാലുമണി പലഹാരം
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Food Cookery

സാലഡ് വെള്ളരി കൊണ്ട് രുചിയേറും നാലുമണി പലഹാരം

Janam Web Desk by Janam Web Desk
Aug 19, 2020, 10:02 pm IST
FacebookTwitterWhatsAppTelegram

സാലഡ് വെള്ളരികൊണ്ട് സാലഡ് ഉണ്ടാക്കാൻ മാത്രമല്ല രുചിയുള്ള നാലുമണി പലഹാരം ഉണ്ടാക്കാനും സാധിക്കും . ചായക്കോ കാപ്പിക്കോ ഒപ്പം വൈകുന്നേരങ്ങളിൽ എന്തെങ്കിലും കൊറിക്കാൻ കിട്ടുന്നത് സുഖമുള്ള കാര്യമാണ് . എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ കഴിക്കും മുൻപ് നമ്മൾ ആരോഗ്യത്തെ കുറിച്ച് ഒന്ന് ചിന്തിക്കും . എന്നാൽ സാലഡ് വെള്ളരി കൊണ്ടുള്ള ഒന്നാകുമ്പോൾ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഒഴിവാക്കാം .

സാലഡ് വെള്ളരിയിൽ തൊണ്ണൂറ് ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുകയും അതോടൊപ്പം തന്നെ ശരീരഭാരം കുറക്കാനും സഹായിക്കും .വ്യത്യസ്തമായ സാലഡ് വെള്ളരിക്കൊണ്ടുള്ള നാലുമണി പലഹാരം എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം

പലഹാരം ഉണ്ടാക്കാൻ വേണ്ടുന്ന സാധനങ്ങൾ : സാലഡ് വെള്ളരി , ഉരുളക്കിഴങ്ങ് , ബ്രെഡ് പൊടി , ചോളമാവ്‌ , വെളുത്തുള്ളി ഇഞ്ചി ചതച്ചത് , പച്ചമുളക് , ജീരക പൊടി , ചാറ്റ് മസാല , ഉപ്പ്

തയ്യാറാക്കുന്ന വിധം : ഉരുളകിഴങ്ങ് തൊലി കളഞ്ഞു വേവിച്ചതിന് ശേഷം പൊടിച്ചെടുക്കുക . ഇതിലേക്ക് തൊലി കളഞ്ഞു കുനുകുനെ അരിഞ്ഞ സാലഡ് വെള്ളരി ചേർക്കുക . വെള്ളരിയും ഉരുളക്കിഴങ്ങിനുമൊപ്പം ഉപ്പ് , ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി, ചെറുതായി അരിഞ്ഞ പച്ചമുളക് , ജീരകപ്പൊടി , ചാറ്റ് മസാല എന്നിവ ചേർത്ത് ഇളക്കുക . ഈ മിശ്രിതത്തിലേക്ക് ചോളമാവ്‌ ചേർത്ത് നന്നായി കുഴച്ചു മാറ്റി വെക്കുക . അൽപ സമയം കഴിഞ്ഞു ഇതിൽ നിന്ന് ചെറിയ ഉരുളകളാക്കി കട്ലെറ്റിന്റെ രൂപത്തിൽ ആക്കിയതിനു ശേഷം , ബ്രെഡ് പൊടിയിൽ മുക്കി , എണ്ണയിലിട്ട് ചെറുതീയിൽ വറത്തു കോരുക .വ്യത്യസ്തമായ രുചിയുള്ള നാലു മണി പലഹാരം തയ്യാർ .

അല്പം സോസിനൊപ്പം വൈകുന്നേരം ചായയുടെയോ കാപ്പിയുടെയോ കൂടെ വിളമ്പാം ഈ ആരോഗ്യപ്രദമായ നാലു മണി പലഹാരം .

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies