ഒരേ ഭക്ഷണം കഴിച്ച് കുട്ടികൾ മടുത്തോ ? ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്പെഷ്യൽ വിഭവം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഒരേ ഭക്ഷണം കഴിച്ച് കുട്ടികൾ മടുത്തോ ? ഇതാ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്പെഷ്യൽ വിഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:13 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം കഴിക്കാന്‍ ഭൂരിഭാഗം കുട്ടികള്‍ക്കും മടിയാണ്. എന്തു ഭക്ഷണം കൊടുത്താലും വേണ്ട എന്നതാണ് മിക്ക കുട്ടികളുടേയും മറുപടി. എന്നാല്‍ കുട്ടികള്‍ സ്വാദോടെ ആസ്വദിച്ചു കഴിക്കുന്ന ഒരു വിഭവമാണ് വെജിറ്റബിള്‍ ഫ്രൈഡ് റൈസ്. പേര് കേള്‍ക്കുമ്പോള്‍ വലിയ വിഭവം ആണെന്ന് തോന്നുമെങ്കിലും പത്ത് മിനിറ്റ് കൊണ്ട് വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണിത്. കുട്ടികളുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതിനായി ആദ്യം ബസുമതി അരി എടുത്ത് നന്നായി കഴുകി കുതിര്‍ത്തു വയ്‌ക്കുക.

ശേഷം മുക്കാല്‍ഭാഗം വേവിച്ച് ഊറ്റിയെടുത്ത് തണുക്കാനായി മാറ്റി വയ്‌ക്കുക. ബ്രെഡ് ചെറുതായി മുറിച്ച് പൊരിച്ചെടുത്ത് മാറ്റിവെക്കുക. ഒരു പാത്രത്തില്‍ ഓയില്‍ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, സ്പ്രിംഗ് ഒനിയന്‍, ക്യാരറ്റ, ക്യാബേജ്, ഗ്രീന്‍പീസ് , വലിയഉള്ളി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ഇത് നന്നായി വേവിച്ച ശേഷം തണുക്കാനായി മാറ്റി വച്ചിരിക്കുന്ന ചോറു കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചശേഷം ചെറുതായി അരിഞ്ഞു വറുത്തുകോരി മാറ്റിവെച്ച ബ്രെഡ കഷണങ്ങള്‍ കൂടെ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. അതിനു മുകളില്‍ സോസും ടൊമാറ്റോ സോസും ഒഴിച്ചുകൊടുക്കുക ഒന്നുകൂടി ഇളക്കിയ ശേഷം അതിനുമുകളില്‍ ഒരു സ്പൂണ്‍ വിനാഗിരി ഒഴിച്ച് കൊടുക്കുക. തീ ഓഫ് ചെയ്ത് ശേഷം ഇളം ചൂടോടെ കുട്ടികള്‍ക്കു വിളമ്പുക. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് വെജിറ്റബിള്‍ ഫ്രൈഡ് റൈസ്. കേള്‍ക്കുമ്പോള്‍ വലിയ ഗമയൊക്കെ തോന്നുമെങ്കിലും എളുപ്പത്തില്‍ വീട്ടിലുള്ള സാധനങ്ങള്‍ വച്ച് തയ്യാറാക്കുന്ന വിഭവമാണ്. ദിവസവും ഒരു പോലെയുള്ള ഭക്ഷണം കഴിച്ചു മടുത്ത കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏറെ പ്രിയങ്കരമായിരിക്കും.

Tags: fried rice
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies