ഫോണിന്റെ വേഗതയ്ക്ക് ചില നുറുങ്ങു വിദ്യകൾ
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Tech

ഫോണിന്റെ വേഗതയ്‌ക്ക് ചില നുറുങ്ങു വിദ്യകൾ

Janam Web Desk by Janam Web Desk
Aug 26, 2020, 05:32 pm IST
FacebookTwitterWhatsAppTelegram

ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് വേഗതകുറയുക എന്നത്. മൊബൈൽ ഫോണുകൾ ഇല്ലാതെ ഒരു ദിവസം തുടങ്ങുവാനോ അവസാനിപ്പിക്കുവാനോ സാധിക്കാത്തവണ്ണം നമ്മൾ മൊബൈൽ ഫോണുകൾക്ക് അടിമപ്പെട്ട് പോയിരിക്കുന്നു. ഫോണുകൾക്ക് എന്തെങ്കിലും കംപ്ലെയിൻറ് വന്നുകഴിഞ്ഞാലോ പുത്തൻ ഫോൺ വാങ്ങുക എന്നതാണ് പലരുടെയും ചിന്ത.

ചില നുറുങ്ങുവിദ്യകൾ ചെയ്താൽ ഫോണിന്റെ പല പ്രശ്നങ്ങളും മാറ്റാവുന്നതെ ഉള്ളൂ. ഫോണുകളെയോ സിമ്മുകളെയോ കുറ്റം പറയാതെ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ മനസിലാക്കി ഫോണിന്റെ വേഗത വർധിപ്പിക്കുവാൻ ശ്രമിക്കുക.

1. കാഷെ ഡിലീറ്റ് ചെയ്യുക. ഏതെങ്കിലും ആപ്പോ വെബ്സൈറ്റോ ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ പിന്നീട് തുറക്കുവാനുള്ള എളുപ്പത്തിൽ കുറച്ച് കാഷെ അത് അവശേഷിപ്പിച്ചിട്ടുണ്ടാകും. ഇത് റാമിലാണ് ഉണ്ടാകുക. മറ്റൊരു ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോൾ ബാക്കിയുള്ള റാം മാത്രമേ അതിനായി ലഭിക്കുകയുള്ളു. സെറ്റിങ്‌സിലെ സ്റ്റോറേജ് ഓപ്ഷനിലെ കാഷെ ഡിലീറ്റ് ചെയ്യുക വഴി കാഷെ ഒഴിവാക്കാൻ സാധിക്കും.

2. ഉപയോഗിക്കാത്ത ആപ്പുകൾ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുക. അധികം ആപ്പുകൾ ഫോണിൽ ഉണ്ടാകുന്നത് സ്‌പേസ് കുറയാൻ കാരണമാകും. ഇത് കാഷെയ്‌ക്ക് കാരണമാവുകയും ഫോൺ സ്ലോ ആകുകയും ചെയ്യും.

3. മികച്ച വെബ് ബ്രൗസറുകളിൽ ഒന്നായ ക്രോം ഓപ്പൺ ചെയ്ത് വലത് വശത്ത് മുകളിലായി കാണുന്ന ഹാംബർഗർ ഐക്കൺ ക്ലിക്ക് ചെയ്ത് സെറ്റിങ്സിൽ ഡാറ്റ സേവർ ഓപ്ഷൻ ഓൺ ചെയ്യുക വഴി ഫോണിന്റെ വേഗത വർദ്ധിപ്പിക്കാം.

4. ലൈവ് വാൾപേപ്പറുകൾ ഉപയോഗിക്കാതിരിക്കുക.

5. ഫോണിലെ ആനിമേഷനുകൾ ഓഫ് ചെയ്യുക.

6. ആപ്പുകളുടെ ലൈറ്റ് വേർഷനുകൾ ലഭ്യമാണെങ്കിൽ അവ ഉപയോഗിക്കാൻ ശ്രമിക്കുക.

7. ഹോം സ്‌ക്രീനിലെ ആവശ്യമില്ലാത്ത സർവീസുകൾ ഓഫ് ചെയ്യുക.

8. എപ്പോഴും ഓൺ ആയി ഇരിക്കുന്ന സ്ക്രീനുകൾ ഉപയോഗിക്കാതിരിക്കുക.(ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ നോട്ടിഫിക്കേഷനുകൾ വായിക്കുന്നതിന് ചിലർ ഇത്തരം സ്ക്രീനുകൾ ഉപയോഗിക്കുന്നു.

Tags: #smart_phone
Share83TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

ആപ്പിൾ വിപ്ലവം! ഇന്ത്യയിലെ ഐഫോൺ കയറ്റുമതിയിൽ ആപ്പിളിന് 28% വളർച്ച; ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് ഐഫോൺ 16 സീരീസ്

ഫോണിലുള്ളത് ഈ പാസ്‌വേഡുകൾ ആണോ? ഹാക്കർമാർ പണി തരും; പൂട്ടുപൊളിക്കാൻ സെക്കന്റുകൾ ; സൂക്ഷിച്ചാൽ ദുഖിക്കേണ്ട

തറയിലിട്ടാലും ചവിട്ടിയാലും പൊട്ടില്ല; നൂതന ഇന്ത്യൻ നിർമ്മിത ടാബ്‌ലെറ്റ് അവതരിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ട്രംപ് യുഗത്തില്‍ ആപ്പിളിനാശ്രയം ഭാരതം; ചൈനീസ് കുരുക്കഴിയുമോ?

ഇനി കാർഡ് കൊണ്ട് നടക്കേണ്ട; QR കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ കൈമാറാം; പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ

Latest News

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാലയിലെ പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies