താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍; ആന്‍ഡേഴ്‌സണ് ആശംസകളുമായി വിരാട് കോഹ്‌ലി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാള്‍; ആന്‍ഡേഴ്‌സണ് ആശംസകളുമായി വിരാട് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 03:19 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഇംഗ്ലണ്ട് പേസ് ബൗളര്‍ ആന്‍ഡേഴ്‌സന് അഭിനന്ദനങ്ങളുമായി വിരാട് കോഹ്ലി. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് ആന്‍ഡേഴ്‌സ ണെന്നാണ് വിരാട് കോഹ്ലിയുടെ സന്ദേശം. ആന്‍ഡേഴ്‌സണ്‍ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ 600-ാം വിക്കറ്റ് തികച്ചതിലുള്ള ആശംസയാണ് ഇന്ത്യന്‍ നായകന്‍ നേര്‍ന്നത്. പാകിസ്താനെതിരെ മൂന്നാം ടെസ്റ്റിലാണ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വേട്ട നടത്തിയത്.

Congratulations @jimmy9 for this outstanding achievement of 600 wickets. Definitely one of the best bowlers I've faced.

— Virat Kohli (@imVkohli) August 25, 2020

‘ ആന്‍ഡേഴ്‌സന്റേത് ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. 600 വിക്കറ്റ് നേട്ടം സ്വന്തമാക്കി യതിന് എല്ലാവിധ ആശംസകളും നേരുന്നു. താന്‍ നേരിട്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊ രാളെന്നതില്‍ ഒരു സംശയമില്ല.’ കോഹ്‌ലി ട്വിറ്റ് ചെയ്തു.

പേസ് ബൗളര്‍മാരില്‍ 600 വിക്കറ്റുകള്‍ തികയ്‌ക്കുന്ന ആദ്യ ബൗളറാണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. എല്ലാ വിഭാഗത്തിലുമായി 600 വിക്കറ്റുകള്‍ തികയ്‌ക്കുന്ന നാലാമത്തെ ബൗളറുമായി ഇന്നലെ മാറി. ബൗളര്‍മാരില്‍ ഏറ്റവും അധികം വിക്കറ്റുനേട്ടം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്റെ പേരിലാണ്. 800 വിക്കറ്റുകള്‍ നേടിയാണ് മുരളീധരന്‍ കളം വിട്ടത്. പുറകില്‍ 708 വിക്കറ്റ് നേട്ടവുമായി ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണും മൂന്നാം സ്ഥാനത്ത് 619 വിക്കറ്റുകളുമായി ഇന്ത്യയുടെ അനില്‍കുംബ്ലേയുമാണ്.

Tags: JAMES ANDERSONVIRAT KOHLIENGLISH CRICKETBOWLER
Share
Tweet
SendShare

More News from this section

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies