കുട്ടികളിലെ അമിത വാശി നിയന്ത്രിക്കണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കുട്ടികളിലെ അമിത വാശി നിയന്ത്രിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2020, 10:00 am IST
FacebookTwitterWhatsAppTelegram

വാശി പിടിക്കാത്ത കുട്ടികളില്ല. എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ക്കായി അവര്‍ നിരന്തരം വാശി പിടിക്കുന്നത് സാധാരണമാണ്. എന്നാല്‍ വളരുന്നതിനൊപ്പം അവരുടെ വാശിയും വളരുമ്പോഴാണ് സ്ഥിതി മോശമാകുന്നത് . ആദ്യം ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി തുടങ്ങുന്ന വാശി പിന്നെ കാര്യ സാധ്യത്തിനുള്ള എളുപ്പവഴിയായി കുട്ടികള്‍ തിരഞ്ഞെടുക്കും. ഏതെങ്കിലും സമയത്ത് രക്ഷിതാക്കള്‍ അതിനെ വിലക്കിയാല്‍ കുട്ടികള്‍ അവരോട് കയര്‍ക്കുകയും തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടാക്കുകയും  ചെയ്യുന്നു. പിന്നീട് സ്‌കൂളില്‍ പോകുമ്പോള്‍ അധ്യാപകരോടും മറ്റുള്ള കുട്ടികളോടും അവര്‍ അങ്ങനെ തന്നെ പെരുമാറി തുടങ്ങും. ഇത്തരക്കാര്‍ക്ക് കൂട്ടുകാരും അടുത്ത ബന്ധങ്ങളും കുറവായിരിക്കും.

അവര്‍ ഒറ്റപ്പെടുന്നു അതുകൊണ്ടു തന്നെ പിന്നീടുള്ള അവരുടെ മാനസിക വളര്‍ച്ച അത് കാര്യമായി ബാധിക്കുന്നു. കുട്ടികളിലെ അമിത വാശി ചെറുപ്പത്തില്‍ തന്നെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ദുശ്ശാഠ്യവും വാശിയുമാണ് മിക്ക കുട്ടികളിലും കണ്ടുവരുന്നത്. മിക്ക കുട്ടികളും വാശിപിടിക്കുന്നതിന്റെ ആദ്യപടി ഭക്ഷണം ഉപേക്ഷിക്കലാണ്. ആവശ്യപ്പെടുന്ന കാര്യം സാധിക്കുന്നത് വരെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞാണ് ഭൂരിഭാഗം കുട്ടികളും വീടുകളില്‍ കാര്യം സാധിക്കുന്നത് . ഇതു മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്.

ചെറുപ്പത്തില്‍ തന്നെ ശ്രദ്ധിക്കണം. അതില്‍ പ്രധാനമായും പരിഗണിക്കേണ്ടത് കുട്ടികള്‍ വളര്‍ന്നു വരുന്ന അന്തരീക്ഷമാണ്. തുടക്കം മുതല്‍ക്കേ വേണ്ടത്ര ശ്രദ്ധയും പരിഗണനയും കുട്ടികള്‍ക്ക് നല്‍കണം. ആവശ്യമായ പരിഗണനയും അര്‍ഹമായ സ്ഥാനവും കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്ന തോന്നലാണ് മിക്ക കുട്ടികളിലും വാശി അതിരു കടക്കാന്‍ കാരണമാകുന്നത്. സ്‌നേഹത്തോടുള്ള സമീപനവും അവരെ പരിഗണിക്കുന്നതു എന്ന തോന്നല്‍ മാത്രം മതി കുട്ടികളിലെ വാശി നിയന്ത്രിക്കാന്‍. രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി കുറച്ച് സമയം കണ്ടെത്തേണ്ടതും ചിലവഴിക്കേണ്ടതും അത്യാവശ്യമാണ് .

Tags: childrenshabit
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies