ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം? ഈരാറ്റുപേട്ടയിൽ രണ്ട് പേർ പിടിയിൽ; അസം സ്വദേശിനിയുടെ പരാതിയിൽ അന്വേഷണം
കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ കേരളത്തിലെത്തിച്ച് നവജാത ശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ കോട്ടയം ഈരാറ്റുപേട്ടയിൽ പിടിയിൽ. തമിഴ്നാട് സ്വദേശിയായ രാജയും വാഗമൺ സ്വദേശിയായ ...






















