കുറഞ്ഞ കലോറിയുള്ള സെലറി സൂപ്പ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

കുറഞ്ഞ കലോറിയുള്ള സെലറി സൂപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2020, 03:16 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ളതും കലോറി കുറവുള്ളതും തയ്യാറാക്കാൻ വളരെ എളുപ്പവുമുള്ള സെലറി സൂപ്പിൽ ധാരാളം ആന്റിഓക്സിഡന്റുകളും , വിറ്റാമിനുകളും , ധാതുക്കളും അടങ്ങിയിരിക്കുന്നു . ശരീര വീക്കം തടയാനും , ദഹനം നന്നായി നടക്കാനും , രക്ത സമ്മർദ്ദം കുറക്കാനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ് സെലറി സൂപ്പ് .

പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന സൂപ്പ് ആയതിനാൽ ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലാം തന്നെ കൃത്യമായ അളവുകളിൽ ശരീരത്തിന് ലഭ്യമാകുന്നതാണ്. തന്മൂലം ശരീരത്തിലെ ജലാംശം നിലനിർത്തുവാനും , നന്നായി ദഹനം നടക്കാനും സഹായിക്കുന്ന ഉത്തമമായ ഒരു ഭക്ഷ്യ വസ്തു കൂടിയാണ് സെലറി സൂപ്പ് . ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ് സെലറി സൂപ്പ് .

സൂപ്പ് തയ്യാറാക്കാൻ വേണ്ട  സാധനങ്ങൾ . നൂറ് മില്ലിലിറ്റർ പാൽ , ഇരുനൂറ് ഗ്രാം നുറുക്കിയ ഉരുളക്കിഴങ്ങ് , വെളുത്തുള്ളി , പച്ചക്കറി വേവിച്ചു ഊറ്റിയ വെള്ളം അഞ്ഞൂറ് മില്ലിലിറ്റർ , രണ്ട് ടീസ്പൂൺ ഒലിവ് എണ്ണ , ചെറുതായി അരിഞ്ഞ സെലറി നാര് കളഞ്ഞത് മുന്നൂറ് ഗ്രാം , വിവിധ ഇനം പച്ചക്കറികൾ , ഉപ്പ്

പച്ചക്കറികൾ നിറയെ വെള്ളത്തിലിട്ടു നന്നായി വേവിച്ചതിന് ശേഷം , വെള്ളം ഊറ്റി എടുക്കുക . ഇതിന് ശേഷം ഒരു പാൻ എടുത്ത് അതിൽ ഒലിവ് എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം , ഇതിലേക്ക് വെളുത്തുള്ളി , അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളകിഴങ്ങ് , അരിഞ്ഞു വെച്ചിരിക്കുന്ന സെലറി , അല്പം വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പതിനഞ്ച് മിനിറ്റ് വേവിക്കുക . ഉരുളക്കിഴങ്ങും സെലറിയും നന്നായി വെന്തതിന് ശേഷം , ഇതിലേക്ക്  പച്ചക്കറി വേവിച്ച വെള്ളം ചേർത്ത് ഇരുപതു മിനിറ്റോളം തിളപ്പിക്കുക . നന്നായി തിളച്ചതിനു ശേഷം , അല്പം പാൽ കൂടി ചേർത്ത് തിളപ്പിക്കുക . രുചിക്കായി കുരുമുളകും കൂടി ചേർത്ത് സൂപ്പ് ഇറക്കി വെക്കാം.

രുചിയും ആരോഗ്യവും പോഷകപ്രദവുമായ സെലറി സൂപ്പ് തയ്യാർ .

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies